0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

കൊണ്ട് ജോലി തുടർന്ന്….

“ ഹെ…. നിങൾ തമ്മിൽ ഇപോൾ കോൺടാക്ട് ഒക്കെ ഉണ്ടോ… “

മഹിക്കു അതു ഒരു പുതിയ അറിവ് ആയിരുന്നു…

“ അതെന്തട ചെക്കാ…ഞങൾ ചേച്ചിയും അനിയത്തിയും അല്ലേ….ഞങൾ അന്നു തൊട്ടെ വിളിയും പറച്ചിലും ഒക്കെ ഉള്ളത് ആണ്….”

അവള് ചിരിയോട് കൂടി പറഞ്ഞു…

“ ആട്ടെ എന്നാ അങ്ങോട്ട് പോകാൻ നോക്കുന്നെ…”

രേവതി സംശയ രൂപേണ അവനെ നോക്കി….

“ ഇന്നു പോകം എന്ന കരുതുന്നത് എന്താ അമ്മായി വരുന്നുണ്ടോ….”

അവൻ രേവതിയുടെ മുഖത്തേക്ക് നോക്കി

“ എടാ ഇന്ന് പോകണ്ടട…. നാളെ പോകാം….ഇന്ന് കാവിൽ വിളക്ക് വെക്കാൻ ഉള്ളത് ആണ്….പ്രിയ ഇന്ന് ഒറ്റക്കെ ഉള്ളൂ എനിക്ക് പോകാൻ പറ്റില്ല… നി കൂടെ അവൾക്ക് ഒപ്പം പോകട….”

രേവതി ഒരു അപേക്ഷ രൂപേണ അവനെ നോക്കി….

“ ഏതു കാവ് ആ വരുന്ന വഴി കണ്ട കാവ് ആണോ….” അവൻ ഒന്ന് മടിച്ച് രേവതിയേ നോക്കി…

“ അല്ലടാ ഇത് തെക്കാണ് വയലിൻ്റെ അക്കരെ ഉള്ളത് ആണ് ..കുറച്ച് നടക്കണം…നീ പോകുമോ….”

അവൻ അതു പോകാം എന്ന രീതിയിൽ തല ആട്ടി….

“ അല്ല അമ്മായി എന്താ പോകാത്തെ“...

അവൻ രേവതിയേ നോക്കി സംശയത്തോടെ ചോദിച്ചു….

“ ഒന്ന് പൊയ്ട ചെറുക്കാ അവൻ്റെ ഒരു സംശയം… എത്ര ഒക്കെ അറിഞ്ഞാൽ മതി…”

അവള് മുഖം കോട്ടി …

അതു കേട്ടതും അവന് കാര്യം മനസിലായി സ്ത്രീകൾ അമ്പലത്തിൽ കയറാത്ത ഒരു ദിവസമേ ഉള്ളൂ അതു മാസമുറയുടെ അന്നു ആയിരിക്കും…

പിന്നീട് ഒന്നും

💬 Comments

View all comments