0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

സമയം പ്രിയയുടെ ഉളളിൽ മഹിയോട് എന്തോ ചോദിയ്ക്കാൻ ആയി തുടങ്ങുക ആയിരുന്നു….

കേരളത്തിന് പുറത്ത് പഠിച്ച് വളർന്ന ആളാണ് മഹി ഏട്ടൻ തന്നെക്കാളും ഒരുപാട് സുന്ദരിമാരെ കണ്ട് വളർന്നത് ആണ്…ആരോട് എങ്കിലും പ്രണയം ഉണ്ട് എങ്കിൽ താൻ വെറുതെ മനകോട്ട കെട്ടണ്ടല്ലോ….അല്ലെങ്കിലും അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഈ ഗ്രാമത്തിൽ കിടക്കുന്ന തന്നെ കാളും നലത് പട്ടണത്തിൽ ഉള്ള അവളുമാർ ആണ്….

ഇപ്പൊൾ തന്നെ അത് ചോദിച്ച് അറിയണം… അവള് ദൈര്യം സംഭരിച്ച് അവനെ നോക്കി….

“ മഹീയേട്ട….. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “…..

അവള് ചുറ്റും ഗ്രാമത്തിൻ്റെ ഭംഗി നോക്കി നടക്കുന്ന മഹീയോട് ആയി ചോദിച്ചു….

“ മ്മ്മ” …..മറുപടി ആയി ഒന്ന് മൂളി അവൻ അവളെ നോക്കി….

അവൻ്റെ മുഖം കണ്ടതും അവൾക്ക് ചോദിക്കാൻ മടി….

പെട്ടന്ന് “എടി പ്രിയേ ഇത് എങ്ങോട്ടാ….”  ഒരു സ്‌കൂട്ടി അവളുടെ മുന്നിലേക്ക് വന്ന് നിന്നു…

അവള് നോക്കി അവളുടെ കൂട്ടുകാരി ആതിര ആയിരുന്നു അത്…

“ ഞാൻ കാവിലെ പോകുവാ…നീ എങ്ങോട്ടാ”....

“ കടയിലാടി അമ്മുമ്മക്ക് മുറുക്കാൻ തീർന്ന് പോയി ആ കിളവി അവിടെ കിടന്ന് കാറുന്നുണ്ട്….”

ആതിര ചിരിയോടെ രേവതിയോട്  ആയി പറഞ്ഞു….

“ ഇതരാടി”…

തൊട്ട് അടുത്ത് നിൽക്കുന്ന മഹീയേ നോക്കി അവള് ചോദിച്ചു…അതിന് ഇടയിൽ അവൻ്റെ ശരീരം ആകെ ഒന്ന് അവള് ഉഴിഞ്ഞ് എടുത്തൂ…..അവൻ്റെ സൗന്ദര്യത്തിൽ അവള് മയങ്ങി നിൽക്കുക ആയിരുന്നു…

പ്രിയ അവളുടെ നോട്ടം കണ്ടിരുന്ന് അവൾക്ക് ആ നോട്ടം ഇഷ്ടപ്പെട്ടില്ല എങ്കിലും അവള് ഒന്നും പറഞ്ഞില്ല….

“

💬 Comments

View all comments