0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

തന്നെ ആണ്…ആദ്യം അധ്യാപകൻ്റെ ജോലി അതു കുഴപ്പം ഇല്ല… നാട്ടിൽ നിൽക്കുമ്പോൾ കൂട്ടുകാരൻ നടത്തുന്ന ട്യൂഷൻ സെൻ്ററിൽ ക്ലാസ് എടുത്ത് ശീലം ഉണ്ട് അല്ലാതെ ട്രെയിനിംഗ് പരമായും ഉണ്ട്… പക്ഷെ ആദ്യം ആയിട്ട് ആണ് ഒരു സ്ഥിര അധ്യാപക്ന് ആയി കിട്ടുന്നത്… എന്നാല് ചെറിയ പേടി ഒക്കെ ഉണ്ട്… ആ നോക്കാം….

പക്ഷേ ഇതൊന്നും അല്ല യഥാർത്ഥ പണി…. ഇടഞ്ഞു നിൽക്കുന്ന അച്ചൻ്റെ കുടുംബത്തെ ഒന്നാക്കണം… അതാണ് ഇങ്ങോട്ട് തന്നെ അധ്യാപകൻ ആയിട്ട് ജോയിൻ ചെയ്യാൻ കാരണം….

അച്ഛനും അതു തന്നെ ആണ് ആഗ്രഹിക്കുന്നത്…

അച്ഛൻ്റെ കുടുംബത്തിൽ ഇപ്പൊൾ ഉള്ളത് മുത്തശ്ശനും മുത്തശ്ശിയും വലിയ അമ്മായിയും അവരുടെ മകളും ആണ്…അമ്മായിയുടെ ഭർത്താവ് വിദേശത്ത് എന്തോ ജോലിയിലാണ്….

മുത്തശ്ശനും മുത്തശ്ശിക്കും മൂന്ന് മക്കൾ ആണ്… മൂത്തത് അച്ഛൻ, രണ്ടാമത്തേത് രേണുക അമ്മായി ആണ്.. അതിനു ഇളയത് രേവതി അമ്മായിയും…

മുത്തശ്ശൻ നാട്ടിലെ അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു…അങ്ങനെ ഉള്ള ഒരു വലിയ തറവാട്ടിൽ ആയിരുന്നു അച്ഛൻ്റെ വളർച്ച എന്നാല് ഇതെല്ലാം അവസാനിച്ചത് രേവതി അമ്മായിയുടെ ഒരു പ്രണയത്തിൻ്റെ പേരിൽ ആണ്…ഇപ്പോഴത്തെ രാജീവ് അമ്മാവൻ്റെ പേരിൽ…

ആ നാട്ടിലെ നാട്ടുകാരനും ഒരു പാർട്ടി പ്രവർത്തകനും ആയിരുന്നു ചെറിയ അമ്മാവൻ ആയിരുന്ന രാജീവ്…. പറയത്തക്ക സാമ്പത്തികം ഒന്നും ഇല്ലായിരുന്നു അമ്മാവന്…വയസായ ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ ബന്ധം എന്ന് പറയാൻ ആയി….  അമ്മാവൻ കോളജിൽ പഠിക്കുമ്പോൾ പുള്ളിക്കാരി മരണപ്പെട്ടു…

ആ ഇടക്ക് ആണ് രേവതി അമ്മായിയെ കോളജിൽ കണ്ട് ഇഷ്ടപ്പെടുന്നത്…ആദ്യം പുള്ളിക്കാരി മൈൻഡ് ചെയ്തില്ല എങ്കിൽ കൂടിയും

പുള്ളിക്കാരൻ കുറച്ച് പുറകെ

💬 Comments

View all comments