0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

നേടി എടുക്കും….

നാളെ തന്നെ തറവാട്ടിലേക്ക് പോകണം അമ്മായി എന്തോ പറയുമോ എന്തോ……

………

തൊട്ട് അടുത്ത മുറിയിൽ ഏറെ നാളുകൾക്ക് ശേഷം കണ്ട് മുട്ടിയ മഹിയേ ആലോചിച്ചു കിടക്കുക ആയിരുന്നു പ്രിയ… നാളുകൾക്ക് ശേഷം കിട്ടിയ കളിപ്പാട്ടം പോലെ ആയിരുന്നു അവൾക്ക്…എന്തോ വലിയ എന്തോ തിരിച്ചു വന്നത് പോലെ…അതു അവളുടെ മുഖത്തും പുഞ്ചിരിയിലും വ്യക്തം ആണ്….

മുൻപത്തെ പോലെ അല്ല മഹിയെട്ടന് ഇപ്പൊൾ നല്ല നീളവും നല്ല ശരീരവും വന്നിരിക്കുന്നു…. അന്നു കണ്ടപ്പോൾ തൻ്റെ ഒപ്പം ആയിരുന്നു നീളം…..ഇപ്പൊൾ താൻ മഹി ഏട്ടൻ്റെ നെഞ്ചോളമേ നീളം ഉള്ളൂ…. അവള് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു കിടന്നു….

ഇന്ന് താൻ ആ ബലിഷ്ടം ആയ നെഞ്ചിലേക്ക് ചേർന്നപോൾ തനിക്ക് ഉണ്ടായ അനുഭൂതി അതു പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല…. ആ നെഞ്ചിലേക്ക് വീണ്ടും ചേരാൻ അവൾക്ക് മനസ് തുടിച്ചു…. മഹിയേട്ടൻ്റെ നെഞ്ചിലൂടെ എല്ലാം തനിക്ക് വിരൽ ഓടിക്കണം…

ഇന്ന് ആദ്യം ആയി കിട്ടിയ ചേട്ടൻ്റെ നേരിയ വിയർപ്പ് മണം അവൾക്ക് ഏതൊരു സുഗന്ധത്തേക്കളും മുന്നിട്ടു നിൽക്കുന്നത് ആയി തോന്നി….ഇനിയും തനിക്ക് അതു ആസ്വദിക്കണം ..

തൊട്ട് അടുത്ത മുറിയിൽ മഹിയേട്ടൻ കിടപ്പുണ്ട് അങ്ങോട്ട് ചെന്ന് ആ നെഞ്ചിലേക്ക് പറ്റി ചേരാൻ അവൾക്ക് കോതി തോന്നി….അവളുടെ മനസും അതു വല്ലാതെ ആഗ്രഹിക്കുന്നു….ഉളളിൽ നിന്നും ആരോ പറയുന്നത് പോലെ….

അവള് തലക്ക് പിന്നിലായി വച്ചിരുന്ന തലയിണ അവള് അവളുടെ മാറിലേക്ക് ചേർത്ത് വച്ചു….മഹിയേ ആണ് തൻ്റെ നെഞ്ചിലെ ചേർക്കുന്നത് എന്ന രീതിയിൽ അവള് കൂടുതൽ വരിഞ്ഞു മുറുക്കി…..ഒരു കാൽ തലയിണക്ക് മുകളിലൂടെ ഇട്ടി

💬 Comments

View all comments