0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

കാല് കൊണ്ട് തലയിണയെ അവളുടെ സംഗമ സ്ഥാനത്തേക്കും ചേർത്തു…. മഹി ആയിരുന്നു അവളുടെ മനസ് മുഴുവനും…

പെട്ടന്ന് അവളുടെ മുറിയിലെ എയർ ഹോളിൻ്റെ വിടവിലൂടെ ഒരു സുഗന്ധം അവളുടെ മുറിയാകെ പരക്കാൻ തുടങ്ങി… സകല നാടികളെയും ഉണർത്തി കൊണ്ട് അവളുടെ മൂക്കിലേക്ക് ആ സുഗന്ധം എത്തി…..അവള് കിടന്ന് കൊണ്ട് തന്നെ കണ്ണ് തുറന്ന് ചുറ്റും നോക്കി റൂമിൽ നല്ലപോലെ സുഗന്ധം പരന്നിട്ടുണ്ട് എന്ന് അവൾക്ക് അനുഭവപ്പെട്ടു….

ഏതോ പൂവ് പൂത്തത്ത് ആകാം എന്ന് ചിന്തിച്ച് അവള് പിന്നെയും കെട്ടിപിടിച്ചു കണ്ണടച്ചു…..

കുറച്ച് കഴിഞ്ഞതും അവളുടെ മനസ്സിലേക്ക് പൂർണ്ണ നഗ്നനായി അവളുടെ മാറിലേക്ക് ചേർന്ന് കിടക്കുന്ന മഹിയേ അവൾ കണ്ടൂ… നേരത്തെ വച്ചിരുന്ന തലയിണയുടെ സ്ഥാനത്ത് ഇപ്പൊൾ അവൻ ആണ്…..അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്മി കാണിച്ചു….

ഒരു ചിരിയോടെ  അവൻ അവളുടെ നെഞ്ചിലേക്ക് പടർന്ന് കയറി….അവള് അവനെ മുറുകെ പിടിച്ചു….മഹി അവൻ്റെ മുഖം അവളുടെ ചെറുതായി വിയർപ്പ് പൊടിഞ്ഞ കഴുത്തിലേക്ക് ചേർത്ത് വച്ചു …. അവളുടെ കഴുത്തിലെ വിയർപ്പുകൾ ഓരോന്ന് ആയി അവൻ നക്കിയെടുത്തു…..

ആഹ്….. എന്ന ശബ്ദം അവള് പോലും അറിയാതെ അവളുടെ വായിൽ നിന്നും പുറത്തു ചാടി….അവളുടെ കണ്ണിൽ നിന്നും സുഖത്തിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ പുറത്തേക്ക് ഒഴുകി ഇറങ്ങി….

പൊടുന്നനെ അവളുടെ കാതുകൾ തുളച്ചു കൊണ്ട് മുറ്റത്ത് നിന്നും ഒരു പരുന്തിൻ്റെ ശബ്ദം ഉയർന്നതും അവള് കിടക്കിയിൽ നിന്നും ഞെട്ടി എഴുനേറ്റു….

അവള് ഞെട്ടി എഴുന്നേറ്റത് അവൾക്ക് ചുറ്റും നിറഞ്ഞു നിന്നിരുന്ന സുഗന്ധം പതിയെ അവളെ വിട്ടുമാറി വായുവിലേക്ക് അലിഞ്ഞു

💬 Comments

View all comments