Chapter Title : അന്ധകാരം 4 [RDX-M]
ചേർന്നു….
അവള് കട്ടിലിലേക്ക് നോക്കി ഇല്ല അടുത്ത് എങ്ങും മഹിയെട്ടനെ കാണുന്നില്ല….താൻ കണ്ടത് ഒരു സ്വപ്നം ആണ് എന്ന് അവൾക്ക് മനസിലായി….
താൻ ഉറക്കത്തിൽ ഒച്ച വച്ചത് പോലെ തോന്നി അതെങ്ങാനും അടുത്ത മുറിയിൽ കിടക്കുന്ന മഹിച്ചെട്ടൻ കേട്ടാൽ ആ മുഖത്ത് ഇങ്ങനെ നോക്കും…അത് ഓർത്ത് അവൾക്ക് അവൾക്ക് നാണം തോന്നി…
ചെറുതായി എന്തോ സംശയം തോന്നി അവള് പാവാടക്ക് ഉളളിൽ കൂടി അവളുടെ പാൻ്റീസിൽ തൊട്ടു നോക്കി അതു ആകെ നനഞ്ഞു കുളം ആയി ഇരിക്കുന്നു…. തോട്ട കയ്യിൽ വരെ അതിൻ്റെ കൊഴുപ്പ് അറിയുന്നുണ്ട്….അവള് വേഗം അവിടെ നിന്നും എഴുന്നേറ്റ് ബാത്റൂമിലെക്ക് പോയി…..
*******
മയക്കത്തിലേക്ക് വഴുതി വീണുകൊണ്ട് ഇരിക്കുക ആയിരുന്നു മഹി… എന്തോ ഒരു ശക്തി അവനെ ശ്രദ്ധിക്കുന്നു എന്ന് അവൻ്റെ ഉളളിൽ ആരോ പറയും പോലെ….
ആരെങ്കിലും പിന്നിൽ നിന്ന് നമ്മളെ ശ്രധിക്കുമ്പോൾ ഉണ്ടാകുന്ന തോന്നാൽ പോലെ അവന് അനുഭവപ്പെട്ടു….
അവൻ മയക്കത്തിലെക്ക് പോയ കണ്ണുകൾ പതിയെ വലിച്ച് തുറന്ന്….
ആദ്യം തന്നെ അവൻ്റെ നോട്ടം പോയത് ജനാലക്ക് അടുത്തേക്ക് ആയിരുന്നു…ജനലിൻ്റെ അടുത്തായി ഒരു വല്ലാത്ത രൂപം…അതു വീടിന് പുറത്ത് നിന്ന് അവനെ തന്നെ വീക്ഷിച്ചു നിൽക്കുക ആയിരുന്നു…. ജനലിൽ നെറ്റ് ഉണ്ട് എങ്കിലും പുറത്തെ നിലാവിൻ്റെ വെളിച്ചത്തിൽ ആ രൂപത്തെ വ്യക്തം ആയി അവൻ കണ്ടു….
അതു അവന് നേരേ നോക്കി വായ തുറന്ന് നിൽക്കുകയാണ് ഒരു വല്ലാത്ത നോട്ടത്തോടെ…വായിൽ നിന്നും വല്ലാത്ത ഒരു കറുത്ത ദ്രാവകം പുറത്തേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്… കൂടെ ഒരു വല്ലാത്ത മുരൾച്ചയും….പെട്ടന്ന് അതിൻ്റെ വായുടെ ഉളളിൽ
💬 Comments
View all comments