Chapter Title : അങ്ങനെ ആ ബസ്സിൽ [Arrow]
കാണാൻ ഒരു ചന്തം ഒക്കെ..... അല്ല നല്ല ഭംഗി ഉണ്ട് അവളെ കാണാൻ. ഇത്രയു കൊല്ലം കൂടെ പഠിച്ചിട്ടും ഞാൻ ഇവളെ ശ്രദ്ധിച്ചില്ലല്ലോ എന്ന് ഓർത്ത് എനിക്ക് അത്ഭുതം തോന്നിപ്പോയി.
സ്ട്രോബറി ഫ്ലേവർ ഉള്ള ഏതോ ബോഡി സ്പ്രേ ആണ് അവൾ യൂസ് ചെയുന്നത് എന്ന് തോന്നുന്നു, സ്ട്രോബറിയുടെ ആ ഫ്ലേവറും അവളുടെ വിയർപ്പും കൂടി കലർന്ന ഒരു പ്രതേക ഗന്ധം അവളിൽ നിന്നും വരുന്നുണ്ടായിരുന്നു, ഒപ്പം ആ ചുവന്ന ചുണ്ടുകൾ കൂടെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് ഞാൻ ആ ചെഞ്ചുണ്ടുകൾ ചപ്പി വലിച്ചാലോ എന്ന് ഒരു നിമിഷം ഓർത്ത് പോയി. പക്ഷെ എന്താ എന്ന ഭാവത്തിൽ ഉണ്ട കണ്ണും മിഴിച്ച് എന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ എന്നെ തന്നെ അടക്കി. ഞങ്ങൾക്ക് ഇടയിൽ ഒരു ചെറിയ ഗ്യാപ് മാത്രമേ ഉള്ളൂ. അതും കൂടി ഇല്ലായിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു.
എന്റെ പ്രാർത്ഥനക്ക് ഇത്ര ശക്തി ശക്തിയോ??? സ്റ്റോപ്പിൽ നിർത്തി ഇട്ടിരുന്ന ബസ് മുന്നോട്ട് എടുത്തു, അപ്രതീക്ഷിതമായതു കൊണ്ടാവാം അവൾ എന്നിലേക്ക് അമർന്നു, ഒരു കൈകൊണ്ട് എന്നെ വട്ടം പിടിച്, തല എന്റെ നെഞ്ചിൽ ചായ്ച്ചു ഒരു നിമിഷം അവൾ അങ്ങനെ നിന്നു. പിന്നെ സ്ഥലകാല ബോധം വന്നപ്പോൾ എന്നെ ചുറ്റി പിടിച്ചിരുന്ന കൈ വിട്ടിട്ട് അവൾ എന്നെ നോക്കി. നാണം കൊണ്ട് അവളുടെ മുഖം മുഴുവൻ ചുവന്നിട്ടുണ്ടായിരുന്നു. ഒരു വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി നിൽക്കുന്ന ഉണ്ടക്കണ്ണി. പക്ഷെ അവൾ എന്നെ പിടിച്ചിരുന്ന കൈ വിടുവിച്ചിരുന്നെകിലും, എന്റെ ദേഹത്തനിന്ന് അവൾ
💬 Comments
View all comments