Chapter Title : അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]
ബീഫും കഴിക്കാൻ ഉള്ള അവളുടെ താൽപ്പര്യം ,പക്ഷേ പാച്ചുവിന്റെ അമ്മ ബീഫ് വീട്ടിൽ കയറ്റാൻ സമ്മതിക്കില്ല, അതുകൊണ്ട് അവിടെ ഇതുവരെ ബീഫ് ഉണ്ടാക്കിയിട്ടില്ല എന്റെ അറിവിൽ., പിന്നെ അവനും വല്ല്യ വോയിസ് ഇല്ല വീട്ടിൽ അമ്മയാണ് മെയിൻ, അതുകൊണ്ട് ഗ്രീഷ്മയുടെ പല ഇഷ്ടങ്ങളും അവൻ അവഗണിക്കുന്നത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്!
അതുകൊണ്ട് എനിക്ക് ബീഫ് അലർജി ആയിട്ടും (ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കും) അവൾക്കായി മാത്രം വാങ്ങി,
ഞാൻ ഒരു സിഗരറ്റും കത്തിച്ചു ഹോസ്പിറ്റലിലേക്ക് നടന്നു,
പോക്കറ്റിൽ കിടന്നു എന്റെ ഫോണ് കരഞ്ഞു, " ഓ ശ്രീ ആണ്.
ഞാ : കെട്ട് ഇറങ്ങിയോ മയിരെ !
ശ്രീ : ഹാ , ഞാൻ കുറച്ചു മുൻപ് ഏഴുന്നേറ്റതാടാ! പാച്ചു വാള് വെച്ചു! അതു കേട്ട് എഴുന്നേറ്റതാ!
ഞാ : ഹൊ മൈര് , ഇനി ആ റൂം കഴുകി കൊടുക്കണമല്ലോ!
ശ്രീ : കുഴപ്പം ഇല്ലടാ, ഞാൻ അവനെ പൊക്കി ടോയ്ലറ്റിൽ കേറിയാരുന്നു, കുറച്ചേ നിലത്തു ആയുള്ളൂ, അവൻ ദേ അവിടെ ക്ലോസെറ്റിൽ കെട്ടിപിടിച്ചു കിടന്നു വാള് വെക്കുന്നു,
ഞാ : ടാ റൂം ഒന്നു ക്ലീൻ ചെയ്യണേടാ , പിന്നെ ഞാൻ നിങ്ങളുടെ ഫുഡിന്റെ കാര്യം താഴേ ഹോട്ടലിൽ പറഞ്ഞിട്ടുണ്ട്!
ശ്രീ : ആ ചേട്ടൻ വിളിച്ചാരുന്നു, ഇവിടെ ഒരു പയ്യൻ ഉണ്ട്, അവൻക്ലീൻ ചെയ്യാന്നുണ്ട്, ഇവിടുത്തെ റൂം ബോയ് ആണ്! ഇനി ആ പാച്ചുമായിരനെ കുളിപ്പിച്ചു കിടത്തിയിട്ട് താഴേ പോയി ഫുഡ് വാങ്ങാം എന്ന് കരുതി!
ഞാ : ശരി എന്നാൽ, ബാക്കി ഉള്ളവരേ
💬 Comments
View all comments