0%

Chapter Title : അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]

Author : Kambikathakal Read All Parts 844

ചേട്ടയി.... ! ചേട്ടായി എന്താ എന്നേ നോക്കാഞ്ഞത് ! എനിക്ക് എന്തോരം ഇഷ്ടമാണെന്നോ ചേട്ടായിയേ!

എന്നേ വീണ്ടും വലിഞ്ഞു മുറുകി കൊണ്ട് അവൾ ഉറക്കെ കരഞ്ഞു,

ഞാൻ അവളെ എന്നിലേക്ക് ചേർത്ത് കൊണ്ട് നെറുകയിൽ ഒരു ഉമ്മ കൊടുത്തു..!

ഗ്രീ : ( ഡോറിൽ തട്ടി കൊണ്ടു ) " എന്താടാ എന്ത് പറ്റി....., " " മാളു എന്തിനാ കരയുന്നേ "??

ഞാനും മാളുവും പരസ്പരം ഒന്നു നോക്കി , നാണം നിറഞ്ഞ മുഖത്തോടെ എന്നേ നോക്കി,

ഞങ്ങൾ ഒരുമിച്ച്

" ഒന്നും പറ്റിയില്ലേ ... ! "

(തുടരും, തുടരണോ ?)

💬 Comments

View all comments