0%

Chapter Title : അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]

Author : Kambikathakal Read All Parts 3K

(അമ്മയുടെ അനിയത്തിയുടെ ) തുണിക്കടയിൽ സെയിൽസ് ഗേൾ ആയി നിക്കുവാരുന്നു, വണ്ടൻമേട്ടിൽ. അവൻ ഇടക്ക് അമ്മവീട്ടിൽ പോകുമ്പോൾ ആ കടയിൽ കേറി ഇവളെ ട്യൂണ് ചെയ്യാറുണ്ടായിരുന്നു, ആള് ചുറ്റികളി ആയത് കൊണ്ട് അവൻ വളച്ചു , കളിച്ചു.

അവൾക്ക് ഒരു മോൻ ഉണ്ട്, കെട്ടിയോൻ സ്ഥിരം കളീഷേ, വെള്ളമാണ്! പിന്നെ അവന്റെ അപ്പനും അമ്മയും. പ്രേമിച്ചു വയനാട്ടിൽ നിന്ന് അടിച്ചോണ്ട് പോന്നതാണ് കക്ഷിയേ!

അപ്പോൾ ഇവളാണ് കുടുംബം നോക്കുന്നത്, അവിടെ അവൾക്ക് പതിനായിരം തികച്ചു കൊടുക്കുന്നില്ല,

പാച്ചു കളിക്കിടയിൽ ഒരു ഓഫർ കൊടുത്തു, നീ കോട്ടയത്തിന് പോര് ഞാൻ നോക്കാം എന്ന്, അവൾ അതുകാര്യമാക്കി, പക്ഷേ ഒന്ന് ഓർത്തപ്പോൾ ലാഭമാണ്. ഈ പോക്ക് വരവ്‌ ഒഴിവാക്കാം, പിന്നേ വേറെ കാശു കൊടുത്തു കളിക്കാൻ പോകണ്ട, ഒരു സ്റ്റാഫും ആയി,

20000 രൂപ ശമ്പളം ഫ്രീ അക്കോമെഡേഷൻ, അത് ഓഫീസ് ബിൽഡിംഗ്ൽ തന്നെ, ഒരു കുഞ്ഞു അടുക്കള വരുന്ന റൂം അവൾക്ക് കൊടുത്തു, ഓഫീസിനോട് ചേർന്ന് ആ ബിൽഡിങ്ങിൽ തന്നെ ആ വലിയ ബിൽഡിങ്ങും ഏരിയായും എല്ലാം പാച്ചുവിന്റ് കുടുംബം വകയാണ്. അതുകൊണ്ട് നോ സീൻ.

അവൾ പകൽ സമയത്ത് ഒക്കെ ഓഫിസ് കാര്യം നോക്കിക്കൊള്ളും, കമ്പ്യൂട്ടർ ഒക്കെ ഇവിടെ വന്നിട്ട് പഠിച്ചതാണ്, പിന്നെ കളിക്കാൻ തോന്നുമ്പോൾ കളിക്കാം! അവൾക്ക് പീരിയഡ് ആണെങ്കിൽ വായിൽ എടുത്തെങ്കിലും തരും, അത്രക്ക് ആത്മാർഥതയാണ്. കാരണം 20K പറഞ്ഞു തുടങ്ങി എങ്കിലും 25k എങ്കിലും അവൾക്ക് ഒക്കും, പിന്നെ 5 പൈസ ചിലവില്ല, വേണ്ട സാധനങ്ങൾ എല്ലാം അവന്മാർ തന്നെ കൊടുക്കും, വെച്ചു

💬 Comments

View all comments