Chapter Title : അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]
കഴിക്കുന്ന സീൻ മാത്രമേ ഉള്ളൂ, !
പക്ഷേ ഈ കളിക്കാര്യം പാച്ചുവിനും ജോക്കും എനിക്കും മാത്രമേ അറിയൂ.... ! ശ്രീക്കും ജിതിനും അജേഷിനും എല്ലാം " വിജി " നല്ല ഒരു ജോലിക്കാരി മാത്രം.
പിന്നെ എങ്ങനെ ഗ്രീഷ്മ അറിഞ്ഞു, ആ കള്ള കഴുവേറി വെള്ളം മൂത്തപ്പോൾ പറഞ്ഞു കാണും!
ഞാ : എടി അത്, അവൻ , അങ്ങിനെ ഒന്നും അല്ല.,
ഗ്രീ : നീ കിടന്ന് ഉരുളണ്ട!
ദൈവദൂതനെ പോലെ ഗ്രീഷ്മയുടെ സാർ അപ്പോൾ അവളുടെ ഫോണിലേക്ക് വിളിച്ചു,.
ഗ്രീ : " ഞാൻ ഇപ്പോ വരാം, നീ ഇവൾക്ക് മരുന്ന് കൊടുക്ക് "
ഞാൻ സത്യത്തിൽ മാളുന്റെ കാര്യം മറന്നിരുന്നു,
എങ്ങനെ മറക്കാതിരിക്കും അത്തരം വെളിപ്പെടുത്തൽ അല്ലേ അവൾ നടത്തിയത്,
ഞാൻ മാളുന്റെ മുഖത്ത് നോക്കി, പാവം വീണ്ടും ഉറക്കം തൂങ്ങുന്നു,
ഞാ : " അച്ചോടാ കുഞ്ഞ് ഉറങ്ങുവാണോ ? വാ കഴിച്ചിട്ട് ഉറങ്ങാമല്ലോ !
മാ : " ചേട്ടായി എനിക്ക് എണീക്കാൻ വയ്യ, ഒരു ബലം തോന്നുന്നില്ല, (എന്നേ മനു, അല്ലേൽ മനുചേട്ടാ എന്ന് വിളിച്ചിരുന്നവൾ ഇപ്പോ ജോയേ വിളിക്കുന്ന പോലെ "ചേട്ടായി" എന്ന് വിളിച്ചു തുടങ്ങിയത് ഞാൻ ശ്രെദ്ധിച്ചിരുന്നു)
ഞാ : "അത് മോൾടെ വയറ്റിൽ ഒന്നും ഇല്ലാത്തത് കൊണ്ടാ " , " വാ ഞാൻ പിടിക്കാമല്ലോ "
ഞാൻ അവളെ വീണ്ടും എഴുന്നേൽപ്പിച്ചു ഇരുത്തി, അവളുടെ മുലകളെ മറച്ചിരുന്ന ഷീറ്റ് ഊർന്നു മടിയിലേക്ക് വീണു ,
ഞാൻ മുലകളിൽ നോക്കിയത് അവൾ കണ്ടെങ്കിലും അത്
💬 Comments
View all comments