Chapter Title : അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]
അവളുടെ വെള്ള ലെഗിൻസിൽ മുഴുവൻ വയർ ഇളകിയത് ആയി.
ഞാൻ: "ടി ഞാൻ പൊയി അവനെ പറഞ്ഞു വിടാം , വേറെ ഡ്രെസ്സും കൊടുത്തു വിടാം., നീ ഇവളെ പിടിക്ക്"
ഗ്രീഷ്മ :" (പതുക്കെ )അയ്യേ എനിക്ക് വയ്യ, , ഞാൻ പോയി ഡ്രെസ്സ് കൊണ്ടു വരാം, ജോയേയും വിളിക്കാം.
ഞാൻ: " എന്തേലും ചെയ്യ് പെട്ടെന്ന് വേണം, ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോണം ഇല്ലേൽ പണി ആകും"
ഗ്രീഷ്മ പുറത്തേക്ക് പോയി. അവൾക്ക് മാളുന്റെ കൂടെ നിൽക്കാൻ അറപ്പാണ് എന്നു മനസിലായി. എനിക്ക് ഇത്തരം സിറ്റുവേഷൻ
കൈകാര്യം ചെയ്ത് മുൻ പരിചയം ഉണ്ട്, അമ്മയുടെ അച്ഛൻ കിടപ്പിൽ ആയ സമയത്ത് ഞങ്ങളുടെ വീട്ടിൽ ആരുന്നു, ഞാൻ ആരുന്നു വല്യച്ഛൻറ് ഹോംനേഴ്‌സ്, അങ്ങനെ അപ്പി കോരൽ ഒക്കെ ഒത്തിരി ചെയ്‌തുട്ടുണ്ട്.
പിന്നെ ഇവിടെ അതിന്റെ ആവിശ്യം ഇല്ലല്ലോ ജോ വന്നാൽ അവൻ ഡ്രസ് മാറ്റികൊള്ളും.
" വെള്ളം വേണം" മാളു എന്റെ കൈയിൽ കിടന്ന് ഞെരങ്ങി പറഞ്ഞു, അപ്പോൾ ബോധം പോയിട്ടില്ല, ഞാൻ ഓർത്തത് അവളുടെ ബോധം പോയി എന്നാണ്. പക്ഷെ തളർന്ന് കിടപ്പാണ് കക്ഷി.
ഞാൻ: " തരാം പുറത്തിറങ്ങട്ടെ, ആദ്യം നിന്റെ ഡ്രസ് മാറ്റണം, പുറകിൽ എല്ലാം ആയി"
അവൾ മറുപടി ഒന്നു പറഞ്ഞില്ല, കാരണം അവളുടെ പുറകിൽ മുഴുവനും അവളുടെ തന്നെ അപ്പി ആയത് അവൾക്ക് മനസിൽ ആയി.
മാളു: "ജോ, ജോ"
എന്തോ പറയാൻ തുടങ്ങിയിട്ട് അവൾക്ക് അതിന് കഴിയുന്നില്ലാരുന്നു.
ഞാൻ: " ജോ ഇപ്പോ വരും , ഗ്രീഷ്മ വിളിക്കാൻ
💬 Comments
View all comments