Chapter Title : അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]
തന്നെ നല്ല ആശ്വാസം.
അത്യാവശ്യം വലിയൊരു ഹോസ്പിറ്റൽ തന്നെയാണ് പക്ഷേ വലിയ തിരക്കൊന്നുമില്ലാത്ത ഹോസ്പിറ്റൽ ആയിരുന്നു. അവിടെ ചെന്നിട്ടും വെള്ളമടി പാർട്ടി എല്ലാം തന്നെ വണ്ടിയിൽ തന്നെ ഇരുന്നു. ഞാൻ ഇന്നോവ ഹോസ്പിറ്റലിന്റെ പോർച്ചിൽ നിറുത്തി , ഗ്രീഷ്മ ഓടിപ്പോയി ഒരു വീൽചെയർ കൊണ്ടുവന്നു, ഞാൻ മാളുനെ അതിലേക്ക് എടുത്ത് ഇരുത്തിയിട്ട് കാർ പാർക്കിംഗ് ഏരിയയിലെ ഒരു കോണിൽ നിറുത്തി. ജോയേ വിളിച്ചു എണീൽപ്പിച് കാര്യം പറഞ്ഞു,
ജോ : " എന്റെ പൊന്നാളിയ നീ ഒന്ന് ചെല്ല്, ഞാൻ വന്നാൽ ആകെ ബോർ ആകും"
അവൻ പിന്നേം കണ്ണടച്ചു കിടന്നു, ഞാൻ പിന്നെ വിളിക്കാൻ പോയില്ല, കാർ ലോക്ക് ചെയ്ത് മാളുന്റെ അരികിലേക്ക് പോയി,
ഡോക്ടർ പരിശോധിച്ചു സംഭവം ഫുഡ് പോയിസൺ തന്നെയാണ്. പക്ഷേ വയറ്റിൽ നിന്നും അത് പൂർണമായും പോയിട്ടുമില്ല . അദ്ദേഹം പറഞ്ഞു "ശർദ്ദിയും വയറിളക്കവും വന്നത് കൊണ്ട് ട്രിപ്പ് ഇട്ടാലെ ക്ഷീണം മാറു,
പക്ഷേ വയറ്റിൽ പോകാനുള്ളത് പൂർണമായിട്ട് പോകണം." " ഞാനിപ്പോ ഒരു ഇഞ്ചക്ഷനും ഒരു മരുന്നു തരാം , അപ്പോൾ വയറു നല്ലപോലെ ഇളക്കി പോകും അത്കഴിഞ്ഞു ട്രിപ്പ് ഇടാം."
"ഹസ്ബെന്റ് ടോയ്ലറ്റിൽ കൂടെ പോണം ചിലപ്പോൾ വയറ്റിൽ നിന്ന് നല്ലത്പോലെ പോകുമ്പോൾ അടി വയറ്റിൽ നന്നായി തടവി കൊടുക്കുകയും ചെയ്യണം, ചിലപ്പോൾ ഷീണം കാരണം മയങ്ങി പോകാനും ചാൻസ് ഉണ്ട്."
ഞാ : "നഴ്‌സ് ഇല്ലേ ഡോക്ടർ"
ഡോ : " ഉണ്ട് പക്ഷേ രണ്ട് പേര് മാത്രമേ ഉള്ളു, ഒരു കാര്യം ചെയ്യൂ, വാർഡിൽ കിടക്കേണ്ട,മുഴുവൻ പനിക്കാർ ആണ് , റൂം ഉണ്ട് , സ്ത്രീ അല്ലേ പ്രൈവസിയും ഉണ്ട്, അപ്പോൾ നിങ്ങൾക്കും കൂടേ നിൽക്കാം, "
"ഇതു ആരാണ് "? ഗ്രീഷ്മയേ ചൂണ്ടി ചോദിച്ചു
ഞാ : " എന്റെ സുഹൃത്തിന്റെ ഭാര്യ ആണ് ,
ഞങ്ങൾ ഒരു യാത്രയിൽ ആരുന്നു ഡോക്ടർ, അതിന് ഇടയിൽ ആണ് ഇങ്ങനെ ഒരു പ്രോബ്ലം, ബാക്കി ഉള്ളവർ കാറിൽ ഉണ്ട്, പിന്നെ എന്റെ വൈഫ്ന്റെ കാര്യം ഞാൻ തന്നെ
💬 Comments
View all comments