Chapter Title : അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]
, അപ്പോൾ വയറു നല്ലപോലെ ഇളക്കി പോകും അത്കഴിഞ്ഞു ട്രിപ്പ് ഇടാം."
"ഹസ്ബെന്റ് ടോയ്ലറ്റിൽ കൂടെ പോണം ചിലപ്പോൾ വയറ്റിൽ നിന്ന് നല്ലത്പോലെ പോകുമ്പോൾ അടി വയറ്റിൽ നന്നായി തടവി കൊടുക്കുകയും ചെയ്യണം, ചിലപ്പോൾ ഷീണം കാരണം മയങ്ങി പോകാനും ചാൻസ് ഉണ്ട്."
ഞാ : "നഴ്‌സ് ഇല്ലേ ഡോക്ടർ"
ഡോ : " ഉണ്ട് പക്ഷേ രണ്ട് പേര് മാത്രമേ ഉള്ളു, ഒരു കാര്യം ചെയ്യൂ, വാർഡിൽ കിടക്കേണ്ട,മുഴുവൻ പനിക്കാർ ആണ് , റൂം ഉണ്ട് , സ്ത്രീ അല്ലേ പ്രൈവസിയും ഉണ്ട്, അപ്പോൾ നിങ്ങൾക്കും കൂടേ നിൽക്കാം, "
"ഇതു ആരാണ് "? ഗ്രീഷ്മയേ ചൂണ്ടി ചോദിച്ചു
ഞാ : " എന്റെ സുഹൃത്തിന്റെ ഭാര്യ ആണ് ,
ഞങ്ങൾ ഒരു യാത്രയിൽ ആരുന്നു ഡോക്ടർ, അതിന് ഇടയിൽ ആണ് ഇങ്ങനെ ഒരു പ്രോബ്ലം, ബാക്കി ഉള്ളവർ കാറിൽ ഉണ്ട്, പിന്നെ എന്റെ വൈഫ്ന്റെ കാര്യം ഞാൻ തന്നെ വേണ്ടേ നോക്കാൻ , ഇവൾക്ക് ഒറ്റക്ക് പറ്റില്ല എന്നു അറിയാം, "
ഞാൻ ഗ്രീഷ്മയേ നോക്കി അവൾ ചെറുതായി ചിരിക്കുന്നുണ്ട്. മാളു ഒന്നും മിണ്ടാതെ എന്റെ ദേഹത്തേക്ക് ചാരി ഇരുന്നു.
ഡോ : " നഴ്‌സ് റൂം കാട്ടി തരും ,അവിടെ പറഞ്ഞാൽ മതി, "
ഞാൻ ഡോക്ടർ എഴുതിയ കുറിപ്പടിയും കൊണ്ട് ഒരു നഴ്‌സിനെ കണ്ടു, അവർ ഞങ്ങളെയും കൂട്ടി ഒന്നാം നിലയിലെ ഒരു റൂമിലേക്ക് കൊണ്ട് പോയി, അവളെ വീൽചെയറിൽ തന്നെ ആണ് കൊണ്ട്പോയത്.
ഒരു ചെറിയ റൂം, രണ്ട് കട്ടിൽ
💬 Comments
View all comments