0%

Chapter Title : അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]

Author : Kambikathakal Read All Parts 4.2K

മുൻപിലെ സീറ്റിൽ പാച്ചു കേറി, നടുക്ക് ഗ്രീഷ്മ , മാളു, പിന്നെ ജോയും പുറകിൽ ശ്രീ , അജേഷ് , ജിതിനും കേറി! അവർ കുപ്പി മറ്റ് എല്ലാ സെറ്റപ്പും നേരത്തെ തന്നെ സെറ്റ് ആക്കിയിരുന്നു, വണ്ടി എടുക്കുന്നതിനു മുൻപേ ഓരോ റൗണ്ട് അടി (മദ്യപാനം) കഴിഞ്ഞാണ്‌ കേറിയത്, പിന്നെ വണ്ടിയിൽ ഇരുന്നും ഇതു തന്നെ തുടർന്നു, കാരണം മേടിച്ചിരിക്കുന്നത് അട്ടപ്പാടിക്ക് മുന്പ് തീർക്കണം , അട്ടപ്പാടി ഡ്രൈ ലാൻഡ് ആയത് കൊണ്ട് കുപ്പി പിടിച്ചാൽ വൻ സീനാണ്.

ഏതായാലും നേരം വെളുത്തു തുടങ്ങുന്നതിനു മുൻപ്‌തന്നെ യാത്ര തുടങ്ങി. പാച്ചുവിന് ആണേൽ പുറകിൽ ഇരിക്കാൻ കൊതിയായി,
"നീ വേണേൽ മുൻപിൽ ഇരുന്നോടി , ഇവിടെ ഇരുന്നാൽ നീ ശർദ്ധിക്കില്ല" പാച്ചു പറഞ്ഞു
" ഓ വേണ്ട നീ അവിടെ തന്നെ ഇരുന്നാൽ മതി" ഗ്രീഷ്മ അവനെ ബ്ലോക്ക് ചെയ്തു, (അവർ തമ്മിൽ എടാ പോടാ ബന്ധംആണ് അവൾ അവനെ ഡാ എന്നും പേരും ഒക്കെ ആണ് വിളിക്കുന്നത്)

"എന്റെ ഗ്രീഷ്മമോൾ അല്ലേ, ഒന്നു ഫ്രണ്ടിൽ എരിക്കു പ്ലീസ്" പാച്ചു
" എന്റെ പാച്ചുകുട്ടൻ അല്ലേ, അവിടെ തന്നെ ഇരിക്കു കെട്ടോ" ഗ്രീഷ്മ.
ഗ്രീഷ്മ അവന്റെ ഓരോ നമ്പരും ബ്ലോക്ക് ചെയ്തു, എന്തെന്നാൽ അവൻ കുടി തുടങ്ങിയാൽ പിന്നെ ഓവർ ആക്കി ചളം ആക്കും അതാണ് അവൾക്ക് ഒരു പേടി, പക്ഷെ ഞങ്ങൾക്ക് അതു എല്ലാ ട്രിപ്പിലും കണ്ട് ശീലം ആയി.

നേരം വെളുത്തപ്പോൾ മൂവാറ്റുപുഴ കഴിഞ്ഞു ഉള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കേറി ബ്രേക്ഫാസ്റ്റ് കഴിച്ചു,
പിന്നെ

💬 Comments

View all comments