Chapter Title : അങ്ങനെയൊരു അവധിക്കാലം 2 [SisF]
എനിക്ക് ഉറങ്ങാൻ ആയില്ല. എന്റെ ആഗ്രഹം നടക്കുമോ എന്നായിരുന്നു മനസ്സിൽ. ഞാൻ നേരെ എണീറ്റ് രമ്യയുടെ റൂമിലേക്ക് നടന്നു അവളുടെ അടുത്ത് മദ്യം വല്ലതും കാണും അത് കുടിച്ചിട്ട് കിടന്നാൽ ഉറങ്ങാലോ എന്ന് കരുതി.
കതകിൽ മുട്ടിയതും അവൾ വാതിൽ തുറന്നു.
ടി കുപ്പി വല്ലതും ഉണ്ടോ ?
ഇപ്പൊ വേണോ നാളെ കല്യാണം അല്ലെ.. നേരം വെളുക്കാൻ കുറച്ചു കൂടെ ഉള്ളു.
അതൊന്നും കുഴപ്പമില്ല ഉണ്ടെങ്കിൽ എടുക്ക്
ഉം.. ഉള്ളിലേക്ക് വാ
ഞാൻ റൂമിൽ കയറി
അവൾ കുപ്പി എടുത്തോണ്ട് വന്നു.
കൊണ്ട് വന്നതും വേഗം ഞാൻ രണ്ടെണ്ണം ഒഴിച്ചു കുടിച്ചു
എന്താടാ ഇത്ര ധൃതി
അവളും ഒരെണ്ണം ഒഴിച്ചു കുടിച്ചു, ഇനി ഇങ്ങനെ ഒരുമിച്ച് ഇരുന്ന് കുടിക്കാൻ എന്ന് പറ്റുമോ എന്തോ അല്ലെ..
ഉം.. അവള് വീണ്ടും ഒന്നൂടെ ഒഴിച്ചു കുടിച്ചു.
അവൾ - എനിക്കൊരു കാര്യം പറയാൻ ഉണ്ട് നിന്നോട്
എന്താടി
നിനക്ക് ഓർമയുണ്ടോ എന്ന് അറിയില്ല അന്ന് നീ ക്വറന്റീനിൽ ഉള്ളപ്പോൾ നമ്മൾ ഒരുമിച്ച് കുടിച്ചത്
ആ ഓർമയുണ്ട്.
അതിന് ശേഷം നടന്നത് ഓർമയുണ്ടോ നിനക്ക് ?? നമ്മൾക്കിടയിൽ ബെഡിൽ
ഞാൻ ഞെട്ടി അപ്പൊ അത് എന്റെ തോന്നൽ മാത്രം ആയിരുന്നില്ല അന്ന് നടന്നത് എല്ലാം യാഥാർത്ഥ്യം ആയിരുന്നു.
ഡി അത് പിന്നെ..
നമ്മൾ രണ്ട് പേരുടെയും പൂർണ സമ്മതത്തോടെ ആണ് മദ്യത്തിന്റെ ലഹരിയിൽ ആണേലും അന്ന് അങ്ങനെ നടന്നത്. അത് കൊണ്ട് 2 പേരുടെയും തെറ്റ് അല്ല , അന്ന് എല്ലാത്തിനും ശേഷം എന്തോ എനിക്ക് അവിടെ നിക്കാൻ തോന്നിയില്ല
💬 Comments
View all comments