Chapter Title : അനിലേട്ടന്റെ ഭാര്യ [രാജകുമാരൻ]
എത്തി. താൻ വീഡിയോ കോൾ വിളിച്ചാലും അവൾ എടുക്കാൻ സന്നദ്ധയാണെന്നുള്ള ചിന്ത അവന്റെ വികാരങ്ങളെ ഉണർത്തി..
പിന്നെ എന്നും തന്നെ രണ്ടുപേരും മെസ്സേജുകൾ അയക്കാൻ തുടങ്ങി. അവളുടെ ഡിപി പലദിവസങ്ങളിലും മാറി മാറി വരാൻ തുടങ്ങി.. ചാറ്റിങ്ങുകളിൽ നിന്ന് അനിൽ വീട്ടിലും ഒരു ദേഷ്യക്കാരൻ ആണെന്നും ഇവിടെനിന്ന് വിളിച്ചാലും അഞ്ചോ പത്തോ മിനിറ്റ് സംസാരിക്കുക ഉള്ളൂ എന്നും അവൻ മനസ്സിലാക്കി.. പക്ഷേ രമേശിന് അവളെ നേരിട്ട് വിളിക്കാൻ ഇതുവരെ ധൈര്യവും ഉണ്ടായില്ല. ഒരു വെള്ളിയാഴ്ച രാത്രി പതിവ് പോലെ രാത്രി ചാറ്റിങ് ചെയ്തിരുന്നപ്പോൾ കൊച്ച് എണീക്കുമെന്നുളള പേടി കൊണ്ടാണോ താൻ പിന്നെ എന്നെ വിളിക്കാതിരുന്നത് എന്ന അവളുടെ മെസ്സേജിന് താനും എന്നെ വിളിച്ചില്ലല്ലോ എന്ന് രമേശ് മറുപടി കൊടുത്തു. ഉടൻ തന്നെ അവളുടെ ഓഡിയോ കോൾ വന്നു.. രമേശ് സമയം നോക്കിയപ്പോൾ ഇന്ത്യയിൽ ഏകദേശം പതിനൊന്നര ആയിട്ടുണ്ട്. അവൻ കോൾ എടുത്തു.
അവളുടെ മധുരമാർന്ന സ്വരം അവന്റെ കാതിൽ വന്നലച്ചു..
കളിയും ചിരിയുമായി അവർ കുറേനേരം സംസാരിച്ചു. ഇടയ്ക്ക് കൊച്ച് അനങ്ങിയപ്പോൾ അവൾ നേർത്തെ സ്വരത്തിൽ സംസാരിക്കാൻ തുടങ്ങി. അതുകേട്ടപ്പോൾ രമേശിന്റെ കാലിന്റെ ഇടയിൽ അനക്കം വെക്കാൻ തുടങ്ങി.. .. അവളുടെ പ്രതികരണം എങ്ങനെ ആകുമെന്ന പേടിയിൽ അവൻ പിടിച്ചു നിന്നെങ്കിലും രണ്ടും കൽപ്പിച്ചവൻ പറഞ്ഞു. തന്റെ സൗണ്ട് ഇങ്ങനെ കേട്ടിട്ട് എനിക്ക് എന്തോ പോലെ ആകുന്നു എന്ന്. അവളുടെ കൊഞ്ചിയുള്ള ചിരി ആയിരുന്നു മറുപടി.. ഏകദേശം ഒന്നരമണിക്കൂറോളം അവർ സംസാരിച്ചു..
പിന്നെ രണ്ടു ദിവസം ചാറ്റിങ് മാത്രമായിരുന്നു.. മൂന്നാം ദിവസം രാത്രി രമേശ് തന്നെ വിളിക്കാം എന്ന് വിചാരിച്ചു.. കൊച്ചുഉറങ്ങിയോ എന്ന് അവളോട് ചോദിച്ചു.
ഉറങ്ങി എന്താ വിളിക്കാനാണോ എന്നവളുടെ മറുപടി വന്നു.
രമേശിന്റെ കൈകൾ കോൾ ബട്ടണിൽ അമർന്നു.. ഇത്തവണ വീഡിയോ കോൾ ആയിരുന്നു വിളിച്ചത്. പക്ഷേ അവൾ കോൾ എടുത്തില്ല. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം അവന് അവളുടെ വീഡിയോ കോൾ തിരിച്ചു വന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കൺമഷി എഴുതിയ അവളുടെ ഉണ്ടക്കണ്ണുകൾ രമേഷിന്റെ സ്ക്രീനിൽ തെളിഞ്ഞു..
- തുടരും
💬 Comments
View all comments