0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 311

സമയം ക്ലാസിലേക്ക് കയറി വന്ന സൂസനെയാണ് അവന്‍ നോക്കിയത്.. ഇന്നലെ ആ കുടിലില്‍..ഹോ ഓര്‍ത്തപ്പോള്‍ തന്നെ രാജെഷില്‍ പലതും തലപൊക്കി നോക്കി...അവന്‍ സൂസനെ തന്നെ നോക്കി നിന്നു...സൂസന്‍ രാജേഷിനെ നോക്കി പുഞ്ചിരിച്ചപ്പോള്‍ അതിലുണ്ടായിരുന്ന കാമഭാവം രാജെഷില്‍ ഉന്മാദാവസ്ഥ ഉണ്ടാക്കി... കഴിഞ്ഞ ദിവസത്തെ കാര്യങ്ങള്‍ അവന്‍റെ മനസിലൂടെ ഓടി മറഞ്ഞു...പ്രിന്‍സ് രാജേഷിനെ നോക്കി കണ്ണടച് ചിരിച്ചപ്പോള്‍ വിനു അപ്പോളും ആ അക്ഷരങ്ങളുടെ ഉടമയെ കണ്ണുകള്‍ കൊണ്ട് തിരയുകയായിരുന്നു.. “എടാ നീ അത് വിടു...ഇനി വല്ല കത്തും കിട്ടുവാണേല്‍ അപ്പോള്‍ നോക്കാം” പ്രിന്‍സ് വിനുവിന്‍റെ തോളില്‍ തട്ടിക്കൊണ്ടു അവനോടു പറഞ്ഞു...വിനു വെറുതെ ചിരിച്ചു... ക്ലാസ് ആദ്യ പിരിട് കഴിഞ്ഞപ്പോള്‍ മൃദുല മിസ്സ്‌ ക്ലാസ് എടുക്കാന്‍ വേണ്ടി വന്നു... ചുവന്ന സാരിയില്‍ ഒരു ദേവിയെ പോലെ തോന്നിച്ച അവര്‍ പക്ഷെ അപ്പോളും വിനുവിന്‍റെ മനസില്‍ ഒരു നാഗ കന്യകയോട്‌ ഉപമിച്ചു കൊണ്ടേയിരുന്നു...ക്ലാസ് തുടങ്ങിയപ്പോളും പക്ഷെ വിനു മറ്റേതോ ലോകത്തായിരുന്നു..ആ കത്തിലെ ഓരോ വരികളും അവനെ വേട്ടയാടിക്കൊണ്ടിരുന്നു... രാജേഷ് മൃദുല മിസ്സിന്‍റെക കാമ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു...അവളുടെ ചുവന്ന അധരങ്ങള്‍ അനങ്ങുന്നതും കണ്ണുകള്‍ കൊണ്ടുള്ള ഗോഷ്ട്ടികളും ഇടയ്ക്കിടെ നടക്കുമ്പോള്‍ തുള്ളി തുളുമ്പുന്ന വിരിഞ്ഞ നിറകുടം പോലുള്ള നിതംഭവും ആ ക്ലാസിലെ ഓരോ ആണ്‍ക്കുട്ടിയുടെയും സിരകളില്‍ രക്തസമ്മര്‍ദം കൂട്ടികൊണ്ടെയിരുന്നു.. എന്നാല്‍ വിനു മാത്രം അതൊന്നും ശ്ര്ധിച്ചതെയില്ല..അവനില്‍ അപ്പോളും ചിന്തകള്‍ പലതായിരുന്നു...പെട്ടന്നാണ് മൃദുലയുടെ കൈകള വിനുവിന്‍റെ ബെഞ്ചില്‍ ശക്തമായി വന്നു പതിച്ചത്..ശബ്ദം കേട്ട വിനു ഞെട്ടി ചാടി എണീറ്റ്‌ നിന്നു.. “ആരെ ദിവാ സ്വപ്നം കണ്ടു ഇരിക്കുവ..ഇവിടെ ക്ലാസ് നടക്കുന്നതോന്നും സാറിനു ബോധിചില്ലേ?” മൃദുലയുടെ ദേഷ്യത്തോടെയുള്ള ചോദ്യം ..ഉത്തരം കിട്ടാതെ വിനു നിന്നു...ഇവന് എന്നും ഇത് തന്നെ ആണല്ലോ അവസ്ഥ എന്നത് രാജേഷിനെയും പ്രിന്‍സിനെയും വിഷമിതാലഴ്തി .. “ചോദിച്ചത് കെട്ടിലെ വിനു...ക്ലാസില്‍ ഇരിക്കാന്‍ താല്പര്യമില്ലെങ്കില്‍ ഇറങ്ങി പോകാം” അത് കേട്ടപ്പാതി കേള്‍ക്കാത്ത പാതി വിനു ക്ലാസില്‍ നിന്നും ഇറങ്ങി പോയി...മൃദുല ദേഷ്യത്തോടെ അവനെ നോക്കി... ക്ലാസില്‍ നിന്നും ഇറങ്ങി വിനു നേരെ പോയത് ലൈബ്രറിയിലെക്കാണു ..വളരെ വിശാലമായ ആ പുസ്തകശാലയയില്‍ പല പുസ്തകങ്ങളും അവന്‍ തുറന്നു നോക്കി പക്ഷെ ഒന്നിലും അവന്‍ തേടിയത് കണ്ടില്ല...അവന്‍റെ മനസില്‍ അപ്പോളും ചിന്തകള്‍ ഉടലെടുത്തുകൊണ്ടെയിരുന്നു... പുറത്തേക്കിറങ്ങിയ അവന്‍റെ മുന്നിലേക്ക്‌ എവിടെ നിന്നോ പൊട്ടി വീണത്‌ പോലെ രശ്മി വന്നു നിന്നു...പെട്ടന്ന് രശ്മിയെ കണ്ടത് ചിന്തകളുടെ ലോകത്ത് നിന്നും വിനുവിന്‍റെ മനസു കാമാലോകത്തെക്ക് പാഞ്ഞു... അവളുടെ

💬 Comments

View all comments