അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

📝 Ongoing

👁 125556 views ❤ 254 likes 💬 93 comments

അണിമംഗലത്തെ ചുടലക്കാവ് 5
Animangalathe Chudalakkavu Part 5 bY Achu Raj
Previous Parts |  Part 1  |  Part 2  |  Part 3 | Part 4 |

നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നുമാത്രമാണ് എന്നെ പോലെ ഉള്ള എഴുത്തുക്കാരുടെ ശക്തി...ഇത്രയും നാളും ഉണ്ടായിരുന്നതുപ്പോലെ വീണ്ടും അതുണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ തുടരുന്നു..

വിനു പെട്ടന്ന് സ്തഭ്തനായി...
“അല്ല ആയിഷ ഇന്ന് നമ്മള്‍ പോയ സ്ഥലത്ത്..”
“നമ്മള്‍ പോയ സ്ഥലത്തോ ..നീ എന്തോക്കോയ വിനു പറയുന്നേ...നിനക്കെന്താ പറ്റിയെ....കഴിഞ്ഞ നാല് ദിവസമായി ഞാന്‍ വീട്ടില്‍ പോയെക്കുവല്ലേ...പോകാന്‍ നേരം എനിക്ക് നെറ്റ് ഇല്ലാത്തോണ്ട് നിനക്ക് ഞാന്‍ ടെക്സ്റ്റ്‌ മെസ്സേജ് അയച്ചിരുന്നല്ലോ...ഇന്ന് വൈകിട്ട ഞാന്‍ വന്നത്..നീ എന്താ ഇങ്ങനൊക്കെ പറയുന്നേ”
വിനുവിന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ പാഞ്ഞു...ആയിഷ വീട്ടില്‍...അവന്‍ വേഗം ടെക്സ്റ്റ്‌ ഇന്ബോക്സ് തുറന്നു...ശെരിയാണ് നാല് ദിവസം മുന്നേ ഞാന്‍ വീട്ടില്‍ പോകുന്നു അത്യവശ്യ കാര്യമുണ്ട്...നാല് ദിവസം കഴിഞ്ഞേ വരൂ ..എന്നാ മെസ്സേജ്...
വിനുവിന്‍റെ കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി...അപ്പോളും ആയിഷ ഫോണിലൂടെ ഹലോ ഹല്ലോ എന്ന് പറയുന്നുണ്ടായിരുന്നു...വിനുവിന് മനസില്‍ എന്തൊക്കെയോ സംശയങ്ങള്‍ നിറഞ്ഞു....
അവന്‍ വേഗത്തില്‍ എണീട്ടുക്കൊണ്ട് എന്തൊക്കെയോ മനസില്‍ ഉറപ്പിച്ചതുപ്പോലെ ഹോസ്റ്റല്‍ വിട്ടിറങ്ങി ആ കെട്ടിടതിനെ ലക്ഷ്യമാക്കി ഓടി...
എന്താണ് അപ്പോള്‍ സംഭവിച്

📚 Chapters

1 published

Related Stories

💬 Comments

View all comments