← Back to അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Comments

അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ] · approved reader discussion

Black Lightning • 10-07-2019 17:40

Great story.. Please do post next part as soon as possible.. You have talent even to get published

അച്ചു രാജ് • 16-07-2019 09:54

അയച്ചു കൊടുത്തുട്ടുണ്ട് ബ്രോ... വാക്കുകൾക്കു നന്ദി

asuran • 08-07-2019 14:00

അടിപൊളി. ആകാംഷ ശരിക്കും കൂട്ടുന്ന എഴുത്ത്. ഒരുപാട് ഇഷ്ടമായി. ബാക്കി ഭാഗങ്ങൾ വേണം.

പിന്നെ വേറെ ഒരു കഥയും ഉണ്ടായിരുന്നില്ലേ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിച്ച കഥ. അത് തീർത്തോ?

അച്ചു രാജ് • 16-07-2019 09:55

വാക്കുകൾക്ക് ഒരുപാടു നന്ദി.. ആ കഥ തീർന്നില്ല... അതും ഉടനെ എഴുതി തുടങ്ങും..

ഭദ്ര • 07-07-2019 10:09

ചില വായനാനുഭവങ്ങൾ നമ്മളെ ഏറെ നേരം ചിന്തിപ്പിക്കും.  മനുഷ്യമനസ്സിന് ഭാവനയുടെ എത്ര സങ്കീർണമായ തലങ്ങളിലൂടെ സഞ്ചരിക്കാനാവും എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ ഒരൊറ്റ അധ്യായം. ഈ ഭാവന മുളപൊട്ടുന്ന ആ മനസ്സിന് എന്നോട് തോന്നിയ പ്രണയം ഈ ജന്മത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. മറ്റേതൊരു വായനക്കാരെയും പോലെ ആകാംഷയുടെ മുൾമുനയിലാണ് ഞാനും.  ആകെ ഒരു വ്യത്യാസമേ ഉള്ളു. കഥയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നെന്നു നിങ്ങൾ എല്ലാവരും ഇവിടെ എഴുതുമ്പോൾ,  എല്ലാ ദിവസവും അടുത്ത ഭാഗം എഴുതി തീർത്തോ എന്നു ചോദിച്ചു ഞാൻ പുറകെ നടക്കുവാ.  ഒരു സൂചന പോലും തരില്ല കേട്ടോ.  കഥ ആദ്യം വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവാറുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ് അല്ലേ അച്ചു.

അച്ചു രാജ് • 07-07-2019 10:14

ഭാഗ്യം എന്റേതാണ് ഭദ്ര... നിന്നിൽ നിന്നിലെ സ്നേഹത്തിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞത്... എനിക്ക് വേണ്ടി നീ എഴുതി തീർത്ത വാചകങ്ങൾക്കു മുൻപിൽ ഇത് വെറും കോറിയിടൽ മാത്രം... ഇന്നും നിന്റെ പല എഴുത്തും എനിക്ക് അപ്രാപ്യമാണ്... പിന്നെ കഥയുടെ കാര്യം അതിന്റെ തുടർച്ച എനിക്ക് പോലും അറിയില്ല... ഞാൻ ആദ്യമേ പറഞ്ഞില്ലെ എല്ലായിടത്തും ഞാൻ കഥ പാത്രങ്ങളെ ശൃഷ്ടിച്ചു പക്ഷെ ഇവിടെ അവരാണ് ഞാൻ എന്ന എഴുത്തുകാരനെ തിരഞ്ഞെടുത്തത്.. someone want to tell something to somebody.... അത്രമാത്രം എനിക്കറിയാം അതേന്നേക്കാൾ കൂടുതൽ നിനക്കും...

Manju • 14-07-2019 15:50

തന്റെ ഭാഗ്യം

kichu • 06-07-2019 17:10

adipoli

അച്ചു രാജ് • 07-07-2019 08:51

താങ്ക്സ്

?MR.കിംഗ്‌ ലയർ? • 06-07-2019 11:14

അച്ചു ബ്രോ,

       എന്താ ഇപ്പൊ പറയുക, വാക്കുകൾ കൊണ്ട് വിസ്മയം തീർത്തു. ഗംഭീരം, കാമവും ഫ്രിക്ഷനും നല്ല പോലെ ആസ്വദിച്ചു വായിച്ചു. ആ അറക്കുള്ളിലെ സംഭവഗങ്ങൾ ഞാൻ നേരിട്ട് അനുഭവിക്കുന്നത് പോലെ തോന്നി വിനുവിന് പകരം ഞാൻ ആണ് അതിൽ അകപ്പെട്ടിരിക്കുന്നത് എന്ന് തോന്നി.ഓരോ ഭാഗവും വായിച്ചു കഴിയുമ്പോൾ അടുത്ത ഭാഗം വായിക്കാൻ ആകാംഷയോടെയും കൊതിയോടെയും കാത്തിരിക്കുകയാണ്. അത്രമേൽ ഇഷ്ടപ്പെട്ടു ഓരോ ഭാഗവും വരിയും വാക്കുകളും എല്ലാം.  കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

അച്ചു രാജ് • 07-07-2019 08:51

നല്ല വാക്കുകൾ നല്ല ആളുകൾ പറയുമ്പോൾ വീണ്ടും വീണ്ടും അക്ഷരങ്ങളെ തേടി അലയാൻ മടി തോന്നാറില്ല... ഇതുപോലുള്ള നാല് വാക്കുകൾ മതി നല്ലൊരു കഥ ജനിക്കാൻ... നന്ദി ബ്രോ

JOSEPH • 05-07-2019 15:18

അച്ചു ഭായി ആ ഫ്ളോവിൽ ഈ പാർട്ടും വായിച്ചു പേജ് തീരുന്നതു arijinilla.സൂപ്പർബ് Awesome. ????

അച്ചു രാജ് • 07-07-2019 08:49

വാക്കുകൾ ഒരുപാടു സന്തോഷിപ്പിക്കുന്നു... നന്ദി ബ്രോ

ബഗീര • 04-07-2019 18:55

അക്ഷരലോകത്തെ മാന്ത്രികാ...എന്ത് എഴുതണം എന്നറിയില്ല...അങ്ങയുടെ എഴുത്തുകൾക്ക് മനസ്സിൽ ഓര്മകളുടെയും... വിസ്മയങ്ങളുടെയും ആശ്ചര്യങ്ങളുടെയും...നിഗൂഢതയുടെയും എല്ലാം പോറലുകൾ വരുത്താന് കഴിയുന്നുണ്ടെന്നും അത് അങ്ങനെ ഒന്നും മാഞ്ഞു പോവില്ല എന്നും ഉറപ്പാണ്....അങ്ങയുടെ കഥയിലെ കമ്പിക്ക് പോലും ഒരു ക്ലാസ് ഉണ്ട്...ഒരുപാട് ഇഷ്ടപെടുന്ന എഴുത്തുകാരന് ഒരുപാട് സ്നേഹം...

അച്ചു രാജ് • 05-07-2019 12:20

ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ അടുത്ത് നിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ മറുപടികൾ എഴുതാൻ ഞാൻ അക്ഷരങ്ങൾക്കായി അലയുകയാണ്.. ഞാൻ എഴുതി തുടങ്ങും മുതൽ ഉണ്ട് ഈ പേരും അഭിപ്രായങ്ങളു... അർഹിക്കുന്നതല്ലങ്കിലും അക്ഷരലോകത്തെ മാന്ത്രികൻ എന്ന് എന്നെ വിളിച്ചതും താങ്കൾ തന്നെ... ഈ സപ്പോർട്ടിന് മുന്നിൽ ശിരസു നമിക്കുന്നു... ഒരുപാടു നന്ദി ബഗീര

ബഗീര • 07-07-2019 04:07

കുരുതിമലക്കാവ് മുതൽക്കേ താങ്കളുടെ എഴുത്ത് ഇഷ്ടമാണ്..അതുകൊണ്ട് അഭിപ്രായങ്ങൾ എഴുതാൻ മടിക്കാറില്ല..എഴുതിയ എല്ലാ കഥയിലും പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു മാന്ത്രികത ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേരിൽ വിളിച്ചു തുടങ്ങിയത്...എഴുതുന്ന എല്ലാ അഭിപ്രായങ്ങൾക്കും മുടങ്ങാതെ ഉള്ള താങ്കളുടെ മറുപടി പിന്നെയും അഭിപ്രായങ്ങൾ തുടരാൻ ഉള്ള കാരണമാണ്...ഒട്ടും വൈകാതെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു...എഴുത്തിലൂടെ തന്നെ പ്രിയസഖിയെ കണ്ടെത്തി എന്നറിഞ്ഞു..കഴിഞ്ഞ ഭാഗത്തിൽ എവിടെയോ ആശംസകൾ അറിയിച്ചിരുന്നു...അച്ചുവിനും ഭദ്രക്കും സ്നേഹ ഗർജനങ്ങളോടെ...
ബഗീര..

Wolverine • 04-07-2019 18:03

Achu adutha part vaikipikkalle, tention adichu chaavum athukondaaa,,??

അച്ചു രാജ് • 05-07-2019 12:20

വേഗത്തിലാക്കാൻ കഴിവതും ശ്രമിക്കും ബ്രോ

Manju • 14-07-2019 15:48

അടുത്ത പാർട് എവിടെ?? എത്ര ദിവസമായി?? എന്തു പറ്റി?

Renjith • 04-07-2019 17:03

ഒന്നും പറയാൻ ഇല്ല……. മുത്തേ സൂപ്പർ……അടുത്ത ഭാഗത്തിനായി കട്ട waiting...... ❤❤❤?

അച്ചു രാജ് • 05-07-2019 12:21

നന്ദി ബ്രോ .. അടുത്ത ഭാഗം ഉടനുണ്ടാകും... ???

Dark Knight മൈക്കിളാശാൻ • 04-07-2019 15:27

എന്നിട്ടാ കാന്താരി സിമോണയെ നായികയാക്കാം.

സിമോണ • 04-07-2019 23:59

ആ... ഇനി ആ പൂരപ്പറമ്പിലും കൂടിയേ പറയാൻ ബാക്കിയൊള്ളോ...
ഈ ആശാനേ ഞാൻ...

Dark Knight മൈക്കിളാശാൻ • 05-07-2019 08:26

അതൊന്നും പറഞ്ഞാ പറ്റൂലാ. നിന്നെ ഞാനൊരു യക്ഷി പടത്തിലെ നായികയായി സങ്കൽപ്പിച്ചു കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവില്ല്യ ശശ്യേ...

അച്ചു രാജ് • 05-07-2019 12:22

ആശാൻ പറഞ്ഞതല്ലേ ചുമ്മാ അഭിനയിക്കണം സിമോണ... എങ്ങാനും ഓസ്‌ക്കാർ കിട്ടിയാലോ

ബഗീര • 04-07-2019 13:59

കിടുവേ...

അച്ചു രാജ് • 05-07-2019 12:22

?????

babu • 04-07-2019 13:49

wow, fantastic, sharikum njan vayikkayirunnilla, njanayirunnu aa cheithathellam, athinu mathram layichu poyi kadhayil

അച്ചു രാജ് • 05-07-2019 12:23

കഥയിൽ ലയിച്ചു വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുബോൾ മനസിൽ വല്ലാത്ത സന്തോഷം ... ഒരുപാട് നന്ദി ബ്രോ

വിഷ്ണു • 04-07-2019 13:39

Katta waiting

അച്ചു രാജ് • 04-07-2019 13:41

ഉടൻ വരും ബ്രോ

Dark Knight മൈക്കിളാശാൻ • 04-07-2019 12:16

എടാ അച്ചുവേ, എന്തൊരു എഴുത്താടാ നിന്റെ. ശരിക്കുമൊരു സിനിമ കണ്ട ഫീല്. നിനക്ക് വല്ല സിനിമക്കെങ്ങാനും തിരക്കഥ എഴുതിക്കൂടെ?

അച്ചു രാജ് • 04-07-2019 12:51

എഴുതണം ആശാനേ... നമുക്ക് ഈ സൈറ്റിന്റ വകയായി ഒരു സിലിമ പിടിച്ചാലോ.. എല്ലാവരേം അങ്ങ് അഭിനയിപ്പിക്കന്നെ... വാക്കുകൾക്കു നന്ദി ആശാനേ

Dark Knight മൈക്കിളാശാൻ • 04-07-2019 15:28

എന്നിട്ടാ കാന്താരി സിമോണയെ നായികയാക്കാം.

സിമോണ • 04-07-2019 23:57

എന്റെ കർത്താവെ...

രണ്ടു പ്രാവശ്യം ഈ കഥയൊന്ന് വായിക്കാം ന്നു വിചാരിച്ചു കേറീതാ...
ടൈറ്റിൽ പിക്ച്ചര് കണ്ടപ്പോ തന്നെ ബാക് സ്‌പേസ് അടിച്ചാ ഒരു വിധം രക്ഷപ്പെട്ടത്..

ആശാനേ.. സത്യായിട്ടും എനിക്കീ ഹൊറർ കഥകള് നല്ല പേടിയാണ്.. ആ കിച്ചൂന്റെ ഗ്രന്ഥരക്ഷസ്സ് ഇതുവരെ തൊട്ടു നോക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല..

അച്ചൂ.. ശരിക്കും സോറി...
ഞാൻ സീരിയസ് ആയിട്ടും പറഞ്ഞതാ..

കഥ വായിക്കുമ്പോ ഓരോ ലൈനും പെറുക്കി എടുത്ത് എല്ലാ സിറ്റുവേഷനേം മനസ്സിൽ കണ്ടാ കഥകൾ വായിച്ചു ശീലം.. അത് കാരണം ത്രില്ലറും ഹൊററും വായിക്കാൻ ഇപ്പൊ പേടിയാണ്..
പിന്നെ വായിച്ചതൊന്നും മനസ്സീന്നു പോവില്ല.. രാത്രി കണ്ണും മിഴിച്ച് ചുറ്റും നോക്കി കിടക്കും..
എങ്ങാനും ഏതേലും പേട്ടപ്പൂച്ചകൾ കിടന്നു കരഞ്ഞാൽ.. പിന്നെ തീർന്നു..

കുറച്ചെങ്കിലും ആ പേടിക്കൊരു ആശ്വാസം കൊടുക്കാനുംകൂടിയാ അതീന്ദ്രിയ ശക്തികൾ എഴുതീത്.. അതൊരു വഴിക്കായി..

ആ എന്നെയാണോ ആശാനേ ഇമ്മാതിരി ആറ്റൻ ഹൊറർ ഫിലിമിലേക്ക് കാസ്റ്റ് ചെയ്യണേ???
ആശാനോട് ദൈവം ചോദിക്കില്ല... പകരം ഞാൻ അങ്ങോട്ടൊരു വരവ് വരുവേ ...
പറഞ്ഞില്ലെന്നു വേണ്ട...

Dark Knight മൈക്കിളാശാൻ • 05-07-2019 08:24

നിന്നെയൊരു യക്ഷിയുടെ കോലത്തിൽ കണ്ടിട്ട് വേണം എനിക്കൊന്ന് പ്രേമിക്കാൻ...???

അച്ചു രാജ് • 05-07-2019 12:25

സിമോണ.. ഭയം എന്നത് നമ്മുടെ ചുറ്റും ഉള്ള ശബ്ദങ്ങൾ കൊണ്ട് മാത്രം നമ്മളിൽ ഉണ്ടാകുന്ന വികാരമാണ്... കൂടെ നമ്മുടെ മുന്നേ ഉണ്ടായിരുന്ന തലമുറകൾ പഠിപ്പിച്ചു തന്ന ഒരുപാടു കെട്ടുകഥകളും.. പ്രേത സിനിമ സൗണ്ട് mute ചെയ്തു കാണു... ചിരിയാണ് അപ്പോൾ നമുക്കുണ്ടാവുക... രാത്രിയുടെ ശബ്ദങ്ങളെ പ്രണയിക്കാൻ പഠിക്കു ഉറപ്പായും നിങ്ങൾ അതിനെ ഇഷ്ടപ്പെടും

ഭദ്ര • 07-07-2019 09:53

പേടിച്ചു പേടിച്ചു..... പേടിയുടെ അവസാനം പേടി ഇല്ലാതെ ആയി മാറുന്ന അനുഭവം അതിനെ ധൈര്യത്തോടെ നേരിടുന്നവർക്കുള്ള വരമാണ്. അതീന്ദ്രിയമായ അനുഭവങ്ങൾ തികച്ചും സാധാരണമെന്ന പോലെ നോക്കി കാണാൻ പറ്റും.  അല്ലെങ്കിലും നമ്മൾ മനുഷ്യ രൂപമെടുത്തിരിക്കുന്ന അതീന്ദ്രിയ ശക്തി തന്നെ അല്ലേ സിമോണ ??

Toms • 04-07-2019 10:46

അച്ചു .വളരെ നന്നായിട്ടുണ്ട് ,ത്രസിപ്പിക്കുന്ന ...

അച്ചു രാജ് • 04-07-2019 12:51

നന്ദി bro

Renjith renji • 04-07-2019 10:19

ഇന്ട്രെസ്റ്റിംഗ്... ഒരു സിനിമക്ക് ഉള്ള സ്കോപ് ഉണ്ട്... പിന്നെ വല്ലാത്ത സസ്പെൻസ്.. ഒരു രക്ഷയും ഇല്ല പൊളിച്ചു.. അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു

അച്ചു രാജ് • 04-07-2019 10:45

വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു.. അടുത്ത ഭാഗം ഉടനുണ്ടാകും... നന്ദി ബ്രോ

Samiya • 04-07-2019 08:33

Wonderful writing

അച്ചു രാജ് • 04-07-2019 09:23

താങ്ക്സ് ബ്രോ

shank • 06-07-2019 00:30

Super...... Yyou are a very talented writers... Keep it up.... and please please please complete the story...  അപേക്ഷ ആണ്...

അച്ചു രാജ് • 07-07-2019 08:52

എന്റെ കഥകൾ എന്റെ ഉത്തരവാദിത്തം ആണ്... അത് ഞാൻ തീർത്തിരിക്കും ബ്രോ.. വാക്കുകൾക്കു നന്ദി

rashid • 04-07-2019 07:43

കലക്കി, മച്ചാനെ സസ്പെൻസ് അടിപിച്ച് കൊല്ലും, അപ്പൊ വിനു ഒരു മിനി-രാജാവ് ആണെന്ന് മനസ്സിലായി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

അച്ചു രാജ് • 04-07-2019 09:24

സസ്പെൻസ് ഇല്ലാതെ എന്ത് കഥ... ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വഴിയേ കാണാം.. വാക്കുകൾക്ക് നന്ദി ബ്രോ

Rahman Navas • 03-07-2019 21:36

അച്ചു bro.ഞാൻ താങ്കളെ ഒരുപാട് ഇഷ്ട്ടപെടുന്നു. അതിലുപരി താങ്കളുടെ വരികളെ. കുരുതിമലക്കാവ് ഫുൾ 3ദിവസം കൊണ്ട് വായിച്ചു തീർത്തു. Excellent ആയിരുന്നു. ഇപ്പൊ ഇതാ അടുത്ത ഐറ്റം.ഓരോ പാർട്ടും വായിക്കാൻ നല്ല വെയ്റ്റിംഗ് ആണ്. കുരുതിമലക്കാവിനെക്കാൾ വലിയൊരു ഹിറ്റ്‌ ആവട്ടെ. എല്ലാ ആശംസകളും നേരുന്നു bro...

അച്ചു രാജ് • 04-07-2019 09:26

വാക്കുകൾ മനസിൽ ഒരുപാട് സന്തോഷം നിറക്കുന്നു... കുരുതിമലക്കാവ് വായിച്ചതിലും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഒരുപാടു സന്തോഷം.. ബ്രോയുടെ വാക്കുകൾ പൊന്നായിരിക്കട്ടെ... നന്ദി ഒരുപാടു നന്ദി

ചന്ദു മുതുകുളം • 03-07-2019 20:40

അച്ചുവെ.. ആളെ ഇങ്ങനെ ബേജാർ ആക്കല്ലേ...
ഒരു സിനിമക്ക് ഉള്ള സ്കോപ് കാണുന്നുണ്ട്

അച്ചു രാജ് • 04-07-2019 09:26

സിനിമ അല്ലെ നമുക്ക് നോക്കാം ബ്രോ..ഇച്ചിരി ബേജാറോക്കെ ഇല്ലാണ്ട് എന്തു കഥ

Akshay • 03-07-2019 20:03

അച്ചു ബ്രോ ഈ ഭാഗവും പൊളിച്ചു. ശരിക്കും അടുത്തത് എന്താ സംഭവിക്കുക എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല അത്ര സൂപ്പർ ആണ് ബ്രോയുടെ എഴുത്തു.ശരിക്കും ത്രില്ലിംഗ് ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തന്നെ പ്രേതീഷിക്കുന്നു.

അച്ചു രാജ് • 04-07-2019 09:28

അക്ഷരങ്ങൾ കൊണ്ട് താങ്കൾ എന്നെ ഒരുപ്പാട്‌ സന്തോഷിപ്പിക്കുന്നു.. കഥ ഇഷ്ട്ടപ്പെട്ടു എന്നറിയുന്നത് തന്നെ വലിയ കാര്യം... വാക്കുകൾക്കു ഒരുപാടു നന്ദി ബ്രോ

വേതാളം • 03-07-2019 19:18

അച്ചുരാജ്, മനോഹരം...!
വളരെ ത്രില്ലിംഗ് ആയിട്ടുള്ള ഒരു ഭാഗം തന്നെ. അdutha ഭാഗം അറിയാൻ കാത്തിരിക്കുന്നു.

അച്ചു രാജ് • 04-07-2019 09:28

ഒരുപാടു നന്ദി bro. വരും ഭാഗങ്ങൾ ഉടനുണ്ടാകും

smitha • 03-07-2019 18:29

അടുത്ത നിമിഷമെന്ത് എന്ന് വായിച്ച ഓരോരുത്തരെക്കൊണ്ടും താങ്കൾ ചോദിപ്പിക്കുന്നു.

ആ അർത്ഥത്തിൽ ഈ കഥ പൂർണ്ണമായി വിജയിച്ചു.

അച്ചു രാജിന്റെ ശൈലിയെപ്പറ്റി പിന്നെ പറയേണ്ട കാര്യമില്ലല്ലോ.

വിജയാശംസകൾ.

അച്ചു രാജ് • 04-07-2019 09:30

ഓരോ ഭാഗത്തിനും അതിനർഹിക്കുന്ന അഭിപ്രായങ്ങൾ കിട്ടുമ്പോളാണ് ഒരു എഴുത്തുകാരൻ വിജയിക്കുന്നത്... നിങ്ങളുടെയെല്ലാം ഈ വാക്കുകൾ ആണ് എന്റെ ശ്കതി... ഒരുപാടു നന്ദി സ്മിത

ഭദ്ര • 07-07-2019 10:16

സ്മിതകുട്ടി എന്റെ m.. ഇതുവരെ കണ്ടില്ലെന്നു തോന്നുന്നു

അരുൺ • 03-07-2019 18:28

അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്

അച്ചു രാജ് • 04-07-2019 09:30

ഉടൻ വരും ബ്രോ.. നന്ദി

alby • 03-07-2019 17:24

അച്ചു ബ്രോ അടിപൊളി.നല്ല സസ്പെൻസ് ഇൽ നിർത്തി.മുന്നോട്ട് എന്ത് എന്നറിയാൻ ആകാംഷ ഉണ്ട്.അടുത്ത ഭാഗം?????

അച്ചു രാജ് • 04-07-2019 09:30

വാക്കുകൾക്ക് നന്ദി ബ്രോ... അടുത്ത ഭാഗം വേഗത്തിലാക്കും

Gichu • 03-07-2019 17:17

Polichu. Next part pls

അച്ചു രാജ് • 04-07-2019 09:30

താങ്ക്സ്.. ഉടൻ ഉണ്ടാകും ബ്രോ

Beena • 03-07-2019 17:00

Super story'

അച്ചു രാജ് • 04-07-2019 09:31

താങ്ക്സ് ബീന

അഭിരാമി • 03-07-2019 16:42

കിടുക്കി.വേറെന്ത് പറയാനാ. അടുത്ത ഭാഗം ഉടനെ കിട്ടണം. വല്ലാത്ത സസ്പെൻസ്. കാത്തിരിക്കാൻ പറ്റുല

അച്ചു രാജ് • 04-07-2019 09:31

അടുത്ത ഭാഗം വേഗം തരാട്ടോ... ഇച്ചിരി കാത്തിരുന്നാൽ ആ കാത്തിരിപ്പിന് മധുരം കൂടുന്നല്ലേ.. വാക്കുകൾക്ക് നന്ദി അഭിരാമി

മായാവി? അതൊരു? ജിന്നാ • 03-07-2019 16:22

Most interesting story in this site  ?????????????

അച്ചു രാജ് • 04-07-2019 09:32

ഈ ഒരു വിശേഷണത്തിന് അർഹമാണോ എന്നറിയില്ല... എങ്കിലും അത് പറഞ്ഞ ബ്രോക്ക് ഒരുപാടു നന്ദി

Baghavan • 03-07-2019 15:51

Kollam

അച്ചു രാജ് • 04-07-2019 09:33

താങ്ക്സ് ബ്രോ... പണ്ടത്തെ aa ഭഗവാൻ തന്നെ ആണോ ഇത്... എന്നെ കഥ എഴുതാൻ ലേറ്റ് ആയതിനു ചീത്ത വിളിച്ച എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നിരൂപകലരിൽ ഒരാൾ ആയിരുന്ന ആ ഭഗവാൻ???

Baghavan • 04-07-2019 12:10

S..ath thanneee

അച്ചു രാജ് • 04-07-2019 12:52

ഹാ എവിടാരുന്നു ബ്രോ.. ഞാൻ കരുതി എന്നെയൊക്കെ മറന്നു കാണുന്നു

Baghavan • 04-07-2019 15:19

Ippol full thirakkanu...duty kazhijal thanne oru vazhiyakum..pinne vtl ethiyal ente pennum ..ithinte idayil koodi vayikkan bayankara padanu brooo....alla ninte mate kadha evde...nakshathragal indavoooo

Renjith • 04-07-2019 17:01

ഒന്നും പറയാൻ ഇല്ല....... മുത്തേ സൂപ്പർ......

അച്ചു രാജ് • 07-07-2019 08:52

നന്ദി ബ്രോ

അച്ചു രാജ് • 05-07-2019 12:26

വരും ബ്രോ

JOB • 03-07-2019 15:23

അടിപൊളി

അച്ചു രാജ് • 04-07-2019 09:33

താങ്ക്സ് ബ്രോ

The tiger • 03-07-2019 14:36

Nice story

അച്ചു രാജ് • 04-07-2019 09:58

Thanks tiger

ശ്രീ • 03-07-2019 13:29

ഇത്രേം  സസ്പെൻസ്   വെണ്ടാർന്നു    ആ  വാതിൽ   തള്ളി  തുറന്നപ്പോൾ   ഞാൻ  ശെരിക്കും  ഞെട്ടിപ്പോയി  അത്രയ്ക്കും  ഞാൻ  ഈ  കഥയിൽ  ലെയിച്ചുപോയി   അച്ചു .  അത്രയ്ക്കും   മനോഹരമായ  എഴുത്താണ് .
ഇതിൽക്കൂടുതൽ  പറയാൻ  എനിക്ക്  അറിയില്ല  അച്ചു  അടുത്തഭാഗം  ഉടനെ തന്നെ  തരണം  എന്ന് മാത്രം  പറഞ്ഞുകൊണ്ട്  നിര്ത്തുന്നു  സ്‌നേഹപൂർവ്വം

സ്വന്തം 
             
        ശ്രീ

അച്ചു രാജ് • 04-07-2019 10:00

കഥയിൽ പൂർണമായും ലയിച്ചുപ്പോയി അതില്പരം എന്താണ് ബ്രോ എന്നെ പോലെ എഴുത്തുകാരൻ കേൾക്കാൻ കൊതിക്കുക... വാക്കുകൾ പോരാതെ വരുന്നു ഇതിനെല്ലാം മറുപടി എഴുതാൻ... ഒരുപാടു നന്ദി ശ്രീ

Vinu • 03-07-2019 13:13

Adipole story please next part

അച്ചു രാജ് • 04-07-2019 10:00

താങ്ക്സ് വിനു

Kk • 03-07-2019 12:59

3rd

അച്ചു രാജ് • 04-07-2019 10:01

???

?MR.കിംഗ്‌ ലയർ? • 03-07-2019 12:34

2nd

അച്ചു രാജ് • 04-07-2019 10:01

????

മഞ്ജു • 03-07-2019 12:29

ഞാൻ firste

അച്ചു രാജ് • 04-07-2019 10:01

???