0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 726

പക്ഷെ എനിക്കറിയണം...കാരണങ്ങള്‍...ഇതുവരെ സംഭവിച്ച എല്ലാത്തിനും ഉള്ള ഉത്തരങ്ങള്‍ എനിക്ക് കിട്ടിയേ പട്ടു” വീണ്ടും അധികാര ശബ്ദം ഉയ്ര്‍ന്നുക്കൊണ്ട് അവന്‍ അത് പറഞ്ഞപ്പോള്‍ ആ ബിംഭത്തില്‍ നിന്നും ചെറു ചിരി ഉണര്‍ന്നു... “മുന്നില്‍ തന്നെ ഉള്ള ഉത്തരങ്ങള്‍ മനസിലാക്കാന്‍ പറ്റാത്ത നിങ്ങളോട് ഞാന്‍ എന്ത് പറഞ്ഞു തരാന്‍ ആണു..ആലോചിച്ചു നോക്കാന്‍ പോലും തയ്യാറാവാതെ എന്നോട് ദേഷ്യം കാണിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്” “എനിക്കൊന്നും അറിയില്ല....അതുകൊണ്ടാണ് നിന്നോട് ചോദിച്ചത്...എന്‍റെ മുന്നില്‍ എന്ത് ഉത്തരങ്ങള്‍ ആണുള്ളത്...പറ...എനിക്കതറിയണം ...അറിഞ്ഞേ തീരു” വലിയ ശബ്ധത്തില്‍ അവനത് പറഞ്ഞു...ആ കണ്ണാടി കൂട്ടങ്ങള്‍ ചെറുതായൊന്നു അനങ്ങി....അവനിലേക്ക്‌ ആ ശബ്ദങ്ങള്‍ എല്ലാം വീണ്ടും വന്നത്തുന്നത് പോലെ അവനു തോന്നി...അവന്‍ ചുറ്റിലും നോക്കി.. “ശെരി ആക്ഞ്ഞ ആണെങ്കില്‍ ഞാന്‍ പറയാം..അലാതെ എനിക്ക് വേറെ എന്ത് ചെയ്യാനാകും....” അത് പറഞ്ഞുകൊണ്ട് ആ ബിംഭാത്തിലെ രൂപം പതിയെ അവനു നേരെ തിരിഞ്ഞു...ആ നഗ്ന രൂപം കണ്ടു അവന്‍ ഞെട്ടി വിറച്ചു പിന്നോട്ടാഞ്ഞു... തുടരും....

💬 Comments

View all comments