0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]

Author : Achuraj Read All Parts 782

വലിയ അപകടം പോലെ” “എന്താ അത് കേശവ” “അങ്ങ് ഇത് ആരോടും പറയരുത് രാജ്യരഹസ്യമാണ് “ “ഹൈ നാം ആരോടും പറയില്ലാന്നെ..കേശവന്‍ ദൈര്യമായി പറഞ്ഞോള്” കേശവന്‍ അത് പറയാന്‍ ചുണ്ടുകള്‍ അനക്കിയതും പെട്ടന്ന് വന്ന ഭീമ്കാരമായ ആ കാറ്റിന്റെ ശബ്ദം എവിടെയോ മരം മുറിഞ്ഞു വീഴുന്ന വലിയ ശബ്ദങ്ങള്‍ അതിലും വലിയ മറ്റെന്തൊക്കെയോ ശബ്ദങ്ങള്‍ കാരണം വിനുവിന് അവര്‍ പറഞ്ഞതൊന്നും തന്നെ കേള്‍ക്കാന്‍ കഴിഞ്ഞില്ല...വിനു തന്‍റെ ചെവി കഴിയാവുന്നതും കൂര്‍പ്പിച്ചു വച്ചെങ്കിലും പക്ഷെ ഒന്നും തന്നെ കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം... കാര്യം കേശവന്‍ പറഞ്ഞു കഴിഞ്ഞതും ആ വനം നിശബ്ധത്മായി...അന്താളിപ്പോടെ കേശവനെ നോക്കുന്ന കുഞ്ഞിക്കണ്ണനെ നോക്കി രഹസ്യം എന്ന് പറഞ്ഞുകൊണ്ട് കേശവന്‍ ആഗ്യം കാണിച്ചു...കൊശവന്‍ വിനുവിനെ നോക്കി ചിരിച്ചു...വിനു പക്ഷെ എന്താണ് സംഭവിച്ചത് എന്നറിയാതെ മിഴിച്ചു നിന്നു... “അല്ല കേശവന്‍ നായരെ അപ്പോള്‍ ഇതിനു പ്രതിവിധികള്‍ ഒന്നും തന്നെ ഇല്ലേ...” “ഉവ് ഒരുപാടുണ്ട്..അതിന്‍റെ ആദ്യ പടിയാണ് യുവരാജാവിന്റെ പട്ടാഭിഷേകം...അത് കഴിഞ്ഞു മറ്റു പൂജകള്‍..പക്ഷെ അവളുടെ വരവ് കൊട്ടരത്തിനെ എങ്ങനെ ബാധിക്കും എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലത്രേ” “അല്ല വരുന്നവള്‍ അവള്‍ തന്നെ എന്നത് എങ്ങന്നെ ഉറപ്പിക്കും?’ “അതിനു മൂന്നു ഉപായങ്ങള്‍ രാജഗുരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ” “എന്തൊക്കെ ആണ് അവ?” “അതിപ്രകാരം ആണ് ഒന്ന് അവള്‍ അണിമംഗലത്തിന്റെ അതിരില്‍ കാലു കുത്തുന്ന നിമിഷം ആകാശം കറുത്തിരുണ്ട് മഴപ്പെയും പക്ഷെ ആ മഴയ്ക്ക് അപൂര്‍ണ വര്‍ണങ്ങള്‍ ആരിക്കും അത്രേ” “ഈശ്വരാ നാം എന്താണ് ഈ കേള്‍ക്കുന്നത്” “രണ്ടാമാതായി രാജപത്നിക്ക് പിഴ കേള്‍ക്കേണ്ടി വരും” “പിഴ കേള്‍ക്കേണ്ടി വരും എന്ന്

💬 Comments

View all comments