അനിത ചേച്ചി [Akhil George]
📖 Completed
👁 3M views ❤ 8.3K likes 💬 29 comments
അനിത ചേച്ചി 1 Anitha Chechi Part 1 | Author : Akhil George ഒറ്റ ഭാഗത്തിൽ നിർത്തണം എന്ന് വിചാരിച്ചാണ് ഈ കഥ എഴുതാൻ തുടങ്ങിയത്. പക്ഷേ ചില തിരക്കുകൾ കാരണം ഇത്രയും ഭാഗം ഞാൻ ഇടുന്നു. ഇഷ്ടപെട്ടാൽ അഭിപ്രായം കമൻ്റിൽ രേഖപ്പെടുത്തുക. അപ്പോളാണ് അടുത്ത ഭാഗം എഴുതാൻ ഉള്ള പ്രചോദനം ഉണ്ടാവൂ..... അനിത ചേച്ചി ഞാൻ അഖിൽ. വയസ്സ് 27... കൊറോണ ദിനങ്ങൾ എന്ന കഥയിലൂടെ ചിലർക്ക് എന്നെ അറിയാം. ബംഗളൂരുവിൽ ഓല ക്യാബ് ഓടിച്ചു കൊണ്ടിരിക്കുന്ന കാലം.
💬 Comments
View all comments