Chapter Title : അനിത ചേച്ചി 1 [Akhil George]
കാത്തു നിന്ന്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കൊണ്ട് മാഡം വന്നു.
മാഡം: രാവിലെ മെയ്ഡ് വന്നു കാർ ക്ലീൻ ചെയ്തു ഇട്ടതാണ്. പൊടി ഒന്നും കാണാൻ ഇല്ല. ഈ കാർ ഓടിച്ചു പരിചയം ഉണ്ടല്ലോ ല്ലെ.?
ഞാൻ: ഉണ്ട് മാം. (ജ്യൂസ് തീർത്തു ഞാൻ ഗ്ലാസ് തിരിച്ചു കൊടുത്തു)
മാഡം: അഖിൽ ഒരു 10 മിനിട്ട്. ഞാൻ പെട്ടന്ന് റെഡി ആയി വരാം. Ok
ഞാൻ: ok മാഡം. ഞാൻ വെയിറ്റ് ചെയ്തോളം.
മാഡം അകത്തേക്ക് പോയി. പെട്ടന്ന് തന്നെ ഡ്രസ്സ് മാറി പുറത്തേക്ക് വന്നു, ഒരു കടും ഗ്രീൻ കളർ ഡിസൈൻ ഉള്ള ടോപ്പും ഒരു മഞ്ഞ കളർ 🟡 ലെഗ്ഗിൻസും ആണ് വേഷം, കയ്യിൽ ഒരു കവരും ഹാൻഡ് ബാഗും ഉണ്ട്. മാഡം കാറിൽ പിൻസീറ്റിൽ ആണ് കയറിയത്, ഞങൾ യാത്ര തുടങ്ങി. ഹോസൂരും കൃഷ്ണഗിരിയും കഴിഞ്ഞു കാർ മുന്നോട്ടു പോയി കൊണ്ടിരുന്നു. മാഡം ലാപ്ടോപ്പിൽ ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നു. ഒന്ന് രണ്ട് online മീറ്റിംഗ് എല്ലാം അറ്റൻഡ് ചെയ്ത് ലാപ്ടോപ് മടക്കി വെച്ച് മാഡം സീറ്റിൽ ചാരി കിടന്നു ഉറങ്ങാൻ തുടങ്ങി. കോളേജ് എത്താൻ ഇനിയും 4 മണിക്കൂറിന് മുകളിൽ ഉണ്ട് ഡ്രൈവ്. ഞാൻ ബ്ലൂടൂത്ത് വഴി ഇഷ്ടപാട്ടുകൾ ഒരു ചെറിയ ശബ്ദത്തിൽ play ചെയ്തു കൊണ്ട് ഞാൻ ഡ്രൈവ് തുടർന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ മാഡം കണ്ണ് തുറന്നു.
അനു മാഡം: അഖിൽ, വല്ലാത്ത തലവേദന. ഒരു നല്ല ജ്യൂസ് കുടിച്ചാലോ.?
ഞാൻ: അതിനെന്താ മാം. നല്ല കട കാണുമ്പോൾ
💬 Comments
View all comments