0%

Chapter Title : അനിത ചേച്ചി 2 [Akhil George] [Climax]

Author : Akhil George Read All Parts 5.5K

അനിത ചേച്ചി 2

Anitha Chechi Part 2 | Author : Akhil George

[ Previous Part ] [ www.kkstories.com]


അനിത ചേച്ചി എന്ന കഥയുടെ അവസാന ഭാഗം ആണ് ഇത്. ആ flow അങ്ങ് കിട്ടാൻ വേണ്ടി ആദ്യ ഭാഗം വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്ന് അഭ്യർത്ഥിക്കുന്നു...


ശക്തിയിൽ കുണ്ണ ഊമ്പൽ അവർ തുടർന്നു. എൻ്റെ വായിൽ നിന്നും ശീല്കാര ശബ്ദങ്ങൾ വന്നു തുടങ്ങി. എനിക്ക് പൊട്ടറായി ഞാൻ അവരെ തള്ളി മാറ്റാൻ ശ്രമിക്കുന്നതിനു ഉള്ളിൽ എൻ്റെ കുണ്ണപ്പാല് മുഴുവൻ അവരുടെ വായിൽ ചീറ്റി തെറിച്ചു, എല്ലാം എൻ്റെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണിറുക്കി അവർ കുടിച്ചിറക്കി. എൻ്റെ കുണ്ണ മുഴുവൻ വൃത്തിയിൽ നക്കി തുടച്ചു, എൻ്റെ മേലേക്ക് കയറി കിടന്നു.

അനു: ന്തടാ എൻ്റെ കുട്ടാ, സുഖിച്ചോ.?

ഞാൻ: പിന്നല്ലാണ്ട്...

അനു നല്ല കിക്ക് ആയി എന്ന് മനസ്സിലായി. കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട്, നാവു കുഴയുന്നു. പെട്ടന്ന് എൻ്റെ ദേഹത്ത് നിന്നും എഴുന്നേറ്റു അവള് വാഷ്‌റൂമിലേക്ക് ഓടി, വാഷ്റൂമില് നിന്നും അവള് വാള് വെക്കുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു പിറകെ ചെന്നു. നോക്കുമ്പോൾ വാഷ് ബേസിനിൽ കുനിഞ്ഞു നിന്ന് വാള് വെക്കുന്നത് കണ്ടു, ഞാൻ പിന്നിൽ ചെന്നു ഞാൻ പുറത്ത് ശക്തിയിൽ ഉഴിഞ്ഞു തുടങ്ങി. അനു ആണേൽ കഴിച്ച ഭക്ഷണം മുഴുവൻ വാള് വെച്ചു,

ഞാൻ പൈപ്പിൽ നിന്നും വെള്ളം കൊണ്ട് മുഖം കഴുകി കൊടുത്തു, അവള് തളർന്ന പോലെ എൻ്റെ ദേഹത്തേക്ക് വീണു. ഞാൻ

💬 Comments

View all comments