0%

Chapter Title : അനിത ചേച്ചി 2 [Akhil George] [Climax]

Author : Akhil George Read All Parts 5.5K

ഓഫ് ആയി തുടങ്ങി ഇരുന്നു.

എൻ്റെ താടിയിൽ എന്തോ ഇഴയുന്നത്ത് അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ മലർന്നു കിടക്കുന്നു, നെഞ്ചിൽ തലവച്ചു അനു കിടന്നു എൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട് എൻ്റെ താടിയിൽ തടവുന്നു. ഞാൻ കണ്ണ് തുറന്നു അവളെ നോക്കിയപ്പോൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് എൻ്റെ നെഞ്ചില് ഒന്ന് കടിച്ചു.

അനു: എണിറ്റോ എൻ്റെ മോൻ..?? ഇന്നലെ രാത്രി നീ എന്നെ എന്താ ചെയ്തേ.?

ഞാൻ: ഗുഡ് മോണിംഗ്... എന്ത് പറ്റി അങ്ങനെ ചോദിക്കാൻ.?

അവള് എഴുന്നേറ്റു കട്ടിലിൽ ഇരുന്നു.

അനു: ഇത് നോക്ക് നീ.

ഞാൻ നോക്കിയപ്പോൾ അവളുടെ വലത്തേ മുലയിൽ ഞാൻ കടിച്ച പാട്. ഞാനും എഴുന്നേറ്റു ഇരുന്നു. അവളുടെ ശരീരത്തിൽ പല ഇടത്തും ഞാൻ കടിച്ച പാടുകൾ, പല ഇടത്തും ചുവന്നു തുടുത്തു കിടക്കുന്നു, ചന്തിയിൽ എൻ്റെ വിരലുകൾ പതിഞ്ഞു കിടക്കുന്നു.

എല്ലാം കണ്ട് ഒന്നും മിണ്ടാതെ ഞാൻ തല കുനിച്ച് ഇരുന്നു, അനു ഒന്നും മിണ്ടാതെ എന്നെ നോക്കി കണ്ണും തുറുപ്പിച്ചു ഇരുന്നു.

അനു: നടക്കാൻ പറ്റുന്നില്ല അഖിൽ. അത്രയും വേദന. നീ എൻ്റെ പിന്നിലും കയറ്റി അല്ലെ.?

എനിക്ക് അതും കൂടി കേട്ടപ്പോൾ എന്തോ സങ്കടം തോന്നി.

ഞാൻ: സോറി അനു. ഇന്നലെ ഡ്രിങ്കിൻ്റെ ഒരു മൂഡിൽ ഞാൻ ചെയ്തു പോയതാണ്. അതു എങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല. സോറി.

അവള് എൻ്റെ തല പൊക്കി കണ്ണിലേക്ക് നോക്കി, പിന്നെ ഒന്ന് ചിരിച്ചു കൊണ്ട് എന്നെ കെട്ടി പിടിച്ചു.

അനു:

💬 Comments

View all comments