Chapter Title : അനിത ചേച്ചി 2 [Akhil George] [Climax]
കരണത്തു ആഞ്ഞു അടിച്ച്, അവൻ അതു പ്രതീക്ഷിച്ചില്ല, ആകെ കിളി പോയി നിൽക്കുകയാണ്.
അനു നടന്നു ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു. സ്വന്തം മകൻ പണ്ണാൻ തരുമോ എന്ന് ചോദിച്ച പെൺകുട്ടിയെ നോക്കാൻ അനുവിന് സാധിച്ചില്ല. അനു ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു.
അനു: സോറി മോളെ. എൻ്റെ മോൻ നിന്നോട് സംസാരിച്ച മോശം വാക്കുകൾക്ക് ഈ അമ്മ മാപ്പ് ചോദിക്കുന്നു. മോൾ ഒന്നും മനസ്സിൽ വെക്കരുത്. ഇനി അവൻ നിൻ്റെ നിഴൽ വട്ടത്ത് കൂടി വരില്ല.
അനു തിരിഞ്ഞ് മോനെ അടുത്തേക്ക് വിളിച്ചു. അവൻ അവരുടെ അടുത്ത് ചെന്നു, അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അനു: ഈ കൊച്ചിനോട് സോറി പറയടാ.
അവൻ അവരോടു സോറി പറഞ്ഞു. എല്ലാവരും അവിടെ നിന്ന് യാത്ര പറഞ്ഞു പിരിഞ്ഞു. ഞാനും അനുവും മകനും കാറിൽ കയറി കോളേജ് ഹോസ്റ്റൽ ലക്ഷ്യമാക്കി പുറത്തേക്ക് ഇറങ്ങി. അവർ രണ്ടു പേരും പിൻസീറ്റിൽ ആണ് കയറിയത്. അനു മോനെ ഉപദേശിക്കാൻ തുടങ്ങി, അവൻ തല കുനിച്ച് എല്ലാം കേട്ട് കൊണ്ടിരുന്നു. അങ്ങനെ ഞങൾ ഭക്ഷണം കഴിച്ച് അവനെ ഹോസ്റ്റലിൽ ആക്കി തിരിച്ചു 2 മണിയോട് കൂടി താമസിച്ചിരുന്ന ഹോട്ടലിൽ എത്തി. റൂമിൽ കയറി വാതിൽ അടച്ച ശേഷം അനു കട്ടിലിൽ ഇരുന്നു കരയാൻ തുടങ്ങി..
ഞാൻ: അനു.... എന്ത് കൊണ്ട്. എല്ലാം സോൾവ് ആയില്ലേ. ഇനി എന്താ.?
അവള് എന്നെ മുഖം ഉയർത്തി നോക്കി. കണ്ണുകൾ കരഞ്ഞു കലങ്ങി ഇരിക്കുന്നു. എൻ്റെ കയറ്റിലേക്ക് മുഖം അമർത്തി എന്നെ കെട്ടി പിടിച്ചു ഒന്നും മിണ്ടാതെ കുറെ
💬 Comments
View all comments