← Back to അനിത മിസ്സും അമലും 2 [അർജുൻ]

Comments

അനിത മിസ്സും അമലും 2 [അർജുൻ] · approved reader discussion

Vijayakumar • 2020-08-07 21:51

അർജുൻ പേജുകൾ കൂട്ടണം ദൈർഘ്യം കുറയ്ക്കണം താങ്ക്സ് ഫോർ വണ്ടർഫുൾ ഈവനിംഗ്

Vijayakumar • 2020-08-07 21:49

അളിയാ അമൽ എന്തൊരു ഭാവന ആണ് നിന്റെ വരികൾക്ക്. പറയാതെ വയ്യ ഹൃദയത്തിൽ തട്ടുന്ന. പിന്നെ എല്ലാവരെയുംപോലെ സസ്പെൻസും വേണ്ടായിരുന്നു. കാത്തിരിപ്പിന് വേദന ഒരു സുഖമാണ്. കാത്തിരിക്കും അടുത്ത വരികൾ. I am waiting

Sajir • 2020-08-07 19:10

അർജുൻ ബ്രോ കിടുക്കിക്കളഞ്ഞു കേട്ടോ ഒന്നും പറയാനില്ല ഒരേപോളി.നന്നായി മുന്നോട്ട് പോകട്ടെ അവർ തമ്മിൽ പ്രണയിക്കട്ടെ മനസ്സും ശരീരവും പരസ്പരം പങ്ക് വയ്ക്കട്ടെ.കരുതലും സ്നേഹവും എല്ലാം അവരിൽ നിറയട്ടെ.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. Withlove sajir???

Raj Mukundan • 2020-08-07 09:39

ഹൈ അർജുൻ, പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി, ശരിക്കും ആസ്വദിച്ചു വായിച്ചു വരികയായിരുന്നു . നല്ല ഫ്‌ലോ ഉണ്ട് എഴുത്തിനു. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

Dracula Prince of darkness • 2020-08-07 01:41

Page തീർന്നത് അറിഞ്ഞില്ല marvellous

Surya • 2020-08-06 21:13

സൂപ്പർ ബ്രൊ... നല്ല ഫീലിംഗ് vayich പേജ് തീർന്നത് അറിഞ്ഞില്ല ഇങ്ങനെ തന്നെ കഥ മുന്നോട്ട് പോകട്ടെ... അടുത്ത പാർട്ട്‌ പെട്ടന്ന് റിലീസ് cheyyanne !!!!!!

Akhil • 2020-08-06 18:58

Next part udane edane......

Arjun fan • 2020-08-06 17:51

എന്താടോ ഞാൻ പറയുക. സൂപ്പർ,ഗംഭീരം,അതിമനോഹരം പറയാൻ വാക്കുകളില്ല.

Berlin • 2020-08-06 15:14

Super macha♥️ Nalla feel ulla story Waiting for nxt part?

അർജുൻ • 2020-08-06 18:09

താങ്ക്സ്

Agent Smith • 2020-08-06 13:37

അടുത്ത പാർട്ട് പെട്ടന്ന് എഴുതുമോ ?

അർജുൻ • 2020-08-06 18:07

അടുത്ത ആഴ്ച ഉണ്ടാകും..

Taj • 2020-08-06 13:25

വളരെ നന്നായിട്ടുണ്ട്. എന്താ ഒരു ഫീൽ !

Krish krish • 2020-08-06 12:59

Valare nannayitund bro.. oru feel good story

വടക്കൻ • 2020-08-06 12:06

ബ്രോ.... നിങ്ങള് വീണ്ടും പിടിച്ചു കുലുക്കി മനസ്സിനെ... നല്ല സന്തോഷം തോന്നുന്നു വായിച്ചു കഴിഞ്ഞപ്പോൾ... ബാകി പണി എടുക്കട്ടെ ഇൗ മൂഡിൽ തന്നെ....

അർജുൻ • 2020-08-06 18:07

Thanks വടക്കൻ

തൃശ്ശൂർക്കാരൻ • 2020-08-06 11:02

നനയിട്ടുണ്ട് ബ്രോ ????? Waiting 4next part ?

vibin • 2020-08-06 10:44

super aayi tta

Haridas • 2020-08-06 10:39

Dear Arjun, ഈ ഭാഗം വളരെ ഭംഗിയായിട്ടുണ്ട്. അമലിനു അനിതയോടുള്ള സ്നേഹവും ആരാധനയും എല്ലാം കവിതയായി എഴുതി. അനിതയോട് നേരിട്ട് പറയാൻ പറ്റാത്ത ആ വിഷമം അനിത അത് നേരിട്ട് വായിച്ചു മനസ്സിലാക്കി.ഇനി അനിതയുടെ പ്രതികരണം എന്തെന്നറിയാൻ കാത്തിരിക്കുന്നു. Regards.

അർജുൻ • 2020-08-06 18:09

താങ്ക്സ് ഹരി

Rahul • 2020-08-06 10:15

Valare nannayittundu bhai.... Vegam poratte adutha bhagam

Kichu • 2020-08-06 09:58

Nice. Next part Pls

Maharudran • 2020-08-06 09:47

കൊള്ളാം ഈ ഭാഗവും മനോഹരമായിട്ടുണ്ട്...., അഭിനന്ദനങ്ങൾ

വേട്ടക്കാരൻ • 2020-08-06 09:46

അർജുൻ ബ്രോ,ഈ ഭാഗവും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇതുപോലെ തന്നെ മുന്നോട്ടുപോട്ടെ.സൂപ്പർ

rashid • 2020-08-06 09:33

അടിപൊളി, ഈ ഭാഗവും കൊള്ളാം, അനിതയും അമലും തമ്മിൽ കുറച്ച് കൂടി strong റിലേഷൻ ആയല്ലോ, കഥയുടെ flow എങ്ങോട്ട് ആണെന്ന് ഒരു പിടി കിട്ടുന്നില്ല

manu thomas • 2020-08-06 16:53

Super bro

Abhi • 2020-08-06 08:59

Adipowli bro.... ഓരോ ഭാഗവും കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആവുന്നുണ്ട്. അടുത്തഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

അർജുൻ • 2020-08-06 18:08

ആഴ്ചയിൽ ഒരു പാർട്ട്‌ ആയിരിക്കും ബ്രോ

കരിമ്പന • 2020-08-06 08:49

Super

PAPPAN • 2020-08-06 08:35

നന്നായിട്ടുണ്ട് ബ്രോ സൂപ്പർ അടുത്ത പാർട്ട് വേഗം അയ്ക്കണേ ബ്രോ

അർജുൻ • 2020-08-06 18:08

താങ്ക്സ്. ആഴ്ചയിൽ ഒരു പാർട്ട്‌ അയക്കും ബ്രോ