0%

Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]

Author : Kambikathakal Read All Parts 769
ആന്റപ്പേട്ടൻ ചോദിച്ചു "ഞാൻ അങ്ങനെ ഒന്നും ഓർത്തില്ല ചേട്ടാ " "ആ കൊച്ചിനിപ്പോ എന്തേലും ബന്ധം എന്നൊക്കെ പറയാൻ നീ അല്ലെ ഉള്ളു.. ഇപ്പോൾ കോളേജും അവധി അല്ലെ.. നല്ല മാനസിക വിഷമം കാണും... ഇതൊക്കെ ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ.. നീ ഒരു കാര്യം ചെയ്യൂ.. കുറച്ച് ദിവസം അങ്ങോട്ടേക്ക് മാറി നിക്ക്.. അല്ലെ മേരി... " "അതെ ഇച്ചായ.. അമലേ നീ ചെല്ലുന്നത് അവർക്കും ആശ്വാസമായിരിക്കും " ഇതും പറഞ്ഞു ആന്റപ്പേട്ടൻ എന്റെ കയ്യിൽ കുറച്ച് പൈസ വെച്ച് ഏല്പിച്ചിട്ട് പോയി.. ഞാൻ രാവിലെ ഫ്രഷ് ആയി.. കുറച്ച് ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത് ചേച്ചിയുടെ വീട്ടിലേക്ക് പോയി.. ഞാൻ ചെന്നപ്പോൾ ഞാൻ എങ്ങനെ അവിടെ നിന്ന് പോരുന്നോ അതുപോലെ കിടക്കുവാ ആ വീട്.. വാതിലും തുറന്ന്...ഞാൻ ഒന്ന് പേടിച് ഓടി റൂമിലേക്ക് ചെന്നു.. ഞാൻ പോയപ്പോൾ എങ്ങനെ ഇരുന്നോ അതുപോലെ മൂലയിൽ കുത്തിയിരിക്കുന്ന ചേച്ചിയെ ആണ് കാണാൻ ഇടയായത്.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഇന്നലെ ഒറ്റക്കാക്കി ഒരിക്കലും പോകാൻ പാടില്ലായിരുന്നു എന്ന്‌ തോന്നി. ബാഗ് അവിടെ വെച്ചിട്ട് ഞാൻ ചേച്ചിക്കൊപ്പം ഇരുന്നു... "ചേച്ചി ഇങ്ങനെ ഒക്കെ കാണിച്ചാൽ എനിക്കങ്ങു സന്തോഷം ആകുമല്ലോ.. അമ്മ പോയി.. അത് സത്യമാണ്..എനിക്ക് ആ വേദനയും മനസിലാകും.. പക്ഷെ അതിന് ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്.. എനിക്ക് വേണം എന്റെ ചേച്ചിയെ " മുഖത്തേക്ക് നോക്കി ഞാൻ അത് പറഞ്ഞപ്പോൾ എന്നെ കെട്ടിപിടിച് കരഞ്ഞു.. "കുളിക്കാതേം നനക്കാതേം ഇങ്ങനെ ഇരുന്നോ.. നാറുന്നുണ്ട്.. "

💬 Comments

View all comments