0%

Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]

Author : Kambikathakal Read All Parts 773
കൊണ്ട് വന്നു.. എന്തോ എവിടുന്നോ കിട്ടിയ ധൈര്യത്തിലും ആത്മവിശ്വാസങ്ങളിലും ആണ് എന്റെ ഈ പ്രവർത്തികൾ.. ഇതെല്ലാം കണ്ടിട്ട് വന്ന ദേഷ്യത്തിന്റെ ഊർജവും ആവാം.. അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു അമലിനെ ഞാനും കണ്ടു.. കഴുത്തിലേക്ക് താലി അടുപ്പിച്ചപ്പോൾ ചേച്ചി എന്റെ കൈ പിടിച്ച്.. "നീ എന്താ മോനെ ഈ കാണിക്കുന്നേ?? ആ താലി എടുത്ത് അലമാരയിൽ വെക്ക് " ചേച്ചി ദേഷ്യത്തിൽ പറഞ്ഞു. "ചേച്ചി അല്ലാതെ ഒരു പെണ്ണിനെ എനിക്കാഗ്രഹം ഇല്ല..ഇനി നമ്മളെ പറ്റി ഓരോന്ന് പറയുമ്പോ ചേച്ചിക്ക് വിഷമം തോന്നാതിരിക്കാൻ..ഇതെല്ലാരോടും പറയണം എന്നോ വിവാഹം കഴിഞ്ഞാൽ ശാരീരിക ബന്ധം ഉണ്ടാകുമെന്ന് ചിന്തിച്ചോ അല്ല ഞാൻ ഈ തീരുമാനം എടുത്തത്..അതൊന്നും എനിക്ക് വേണമെന്നില്ല.. എന്നേ മനസിൽ വിചാരിക്കുന്ന കാര്യം ആണ്.. നമ്മുടെ ഇരുവരുടെ മനസ്സിൽ എങ്കിലും വിവാഹം കഴിച്ചവർ ആയാൽ ഈ പ്രയാസം ഒക്കെ തീരും എന്നൊരു തോന്നൽ.. എന്റെ വിവാഹ ജീവിതം ഇതാണ്.. ചേച്ചി സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് " എന്റെ കയ്യിൽ ബലമായി പിടിച്ച ആ കൈകൾ അയഞ്ഞു.. അത് ചേച്ചിക്കും എതിർപ്പില്ല എന്നുള്ള ഗ്രീൻ സിഗ്നൽ ആണെന്ന് ഞാൻ മനസിലാക്കി.. അല്പം വിറച്ച കൈകളോടെ ഞാൻ താലി കഴുത്തിലേക്ക് നീട്ടി.. മനസ്സിൽ സന്തോഷത്തിന്റെ തകിലും വാദ്യമേളങ്ങളുമെല്ലാം ഉള്ളപോലെ തോന്നി.. കഴുത്തിൽ താലി കെട്ടിയ ശേഷം കുനിഞ്ഞിരുന്ന ചേച്ചിയുടെ മുഖം ഞാൻ ഉയർത്തി.. "മോനെ ശെരി തെറ്റുകൾ ഞാനും ഇനി ചിന്തിക്കുന്നില്ല.. ഞാൻ എത്ര പറഞ്ഞാലും നിന്റെ ഉറച്ച തീരുമാനത്തെ ഒന്ന് ചലിപ്പിക്കാൻ പോലും സാധിക്കില്ല എന്നും അറിയാം..നിന്റെ ഭാര്യ ആയി ജീവിയ്ക്കാൻ ഒരു തരത്തിലും

💬 Comments

View all comments