0%

Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]

Author : Kambikathakal Read All Parts 774
എനിക്ക് യോഗ്യത ഇല്ല.. പ്രായമായാലും സ്വഭാവമായാലും ജീവിത ചുറ്റുപാടായാലും... അതാ മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും ചേച്ചി എതിർത്തത് " "യോഗ്യത ആണോ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്ന മാനദണ്ഡം.. ഞാൻ ഇത്രക്കൊന്നും ചിന്തിച്ചിട്ടില്ല.. ചേച്ചി അടുത്തുള്ളപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്.. എനിക്ക് സന്തോഷം തരുന്ന കുറച്ച് കാര്യങ്ങളെ ജീവിതത്തിൽ ഉള്ളൂ..അതൊപ്പം വേണമെന്ന് ഞാൻ ആഗ്രഹിച്ചു.. അതിനുള്ള സർവ യോഗ്യതയും ചേച്ചിക്കുണ്ട് "
ചേച്ചിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വന്നത് ഞാൻ മനസിലാക്കി... "അപ്പോൾ ഞാൻ ഇനി എന്താ വിളിക്കുക.. ഭർത്താവിനെ മോനെന്നോ അമ്മു എന്നോ ഒക്കെ വിളിച്ചാൽ കൊറച്ചിൽ തോന്നുവോ?? " "എനിക്കെന്ത് കൊറച്ചിൽ.. ഇപ്പൊ വിളിക്കണ പോലെ അങ്ങ് വിളിച്ചാൽ മതി.. എനിക്ക് ചേച്ചി എന്നേ വിളിക്കാൻ ഒക്കു.. താലി കെട്ടി എന്നൊക്കെ പറഞ്ഞു അതിന്റെ അധികാരത്തിൽ പേര് വിളിക്കാൻ വയ്യ " "ആയിക്കോട്ടെ " ചേച്ചി ചിരിച്ചുകൊണ്ട് തലയാട്ടി ഞാൻ ആ താലി പിടിച്ച് കൊണ്ട് " ചേച്ചി ഇത്‌ എനിക്ക് ചേച്ചിയുടെ മുകളിൽ ഉള്ള അധികാരത്തിന്റെ സിംബൽ ആണെന്ന് ഒരിക്കലും കരുതരുത്.. എന്റെ കരുതലിന്റെ അടയാളം മാത്രമാണ് ഇത്‌.. ഇത്‌ കാണുമ്പോൾ എന്നേ ഓർക്കാൻ വേണ്ടി മാത്രമാണ് ഇത്‌ " "ഒരിക്കൽ കൂടി ഇത്‌ അണിയാൻ പറ്റുമെന്നു കരുതിയുമില്ല ആഗ്രഹിച്ചതുമല്ല.. ഇതിന്റെ കൊളുത്ത് ഒന്ന് മാറ്റണം...പിന്നെ ഇതാരെയും കാണിക്കാനല്ല.. നമ്മൾ ഒരുമിച്ചുള്ളപ്പോൾ അണിയാൻ " "അത് തന്നെ മതി ചേച്ചി..ഇനിയൊരു കൂട്ടം ഉണ്ടേ.. ഞാൻ എടുത്തിട്ട് വരാം " അതും പറഞ്ഞു ഞാൻ ബാഗിൽ നിന്ന് ഒരു ചുവന്ന പെട്ടി എടുത്തു.. ചേച്ചിയുടെ

💬 Comments

View all comments