Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]
അടുത്ത് ചെന്നു..ആ പെട്ടി തുറന്നു.. അതിൽ 2 വെള്ളി പാദസരങ്ങൾ ആയിരുന്നു..
"ചേച്ചി ഇത് ടീനെക്ക് വേണ്ടി വാങ്ങിയതാ.. അവൾ വരുമ്പോ ഒരു ഗിഫ്റ്റ് കൊടുക്കാൻ.. ഞാൻ ഇത് ചേച്ചിക്ക് അണിയിച്ചോട്ടെ.. ചേച്ചി എന്റെ മുന്നിലെങ്കിലും പാദസരം ഇടണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട് "
"I love u മോനു..."
"I love u too ചേച്ചി "
ആ പറച്ചിൽ ഓക്കേ എന്നുള്ളതിന്റെ സമ്മതം ആയിരുന്നു.. ചേച്ചി കട്ടിലിൽ ഇരുന്നു.. ഞാൻ തറയിൽ ഇരുന്നു.. ചേച്ചി ഉപ്പൂറ്റി വരെ കിടന്ന സാരി കാല്പാദം കാണവിധം പൊക്കി..
ആ വെള്ളി കൊലുസ് ഞാൻ ആ പാദത്തിൽ അണിയിച്ചു.. അതിലെ കൊളുത്തുകൾ അടുക്കാതിരുന്നപ്പോൾ ഞാൻ അത് പല്ല് കൊണ്ട് കടിച് അടുപ്പിച്ചു.. അതിനിടയിൽ എന്റെ നാക്ക് ചേച്ചിയുടെ പാദത്തിൽ ഉരസി..
"ശ് ശ്.. "ചേച്ചി ചെറിയ ശബ്ദം ഉണ്ടാക്കി..
എന്റെ മനസിൽ ആ പാദത്തിൽ ഒരുമ്മ നൽകാൻ തോന്നി.. എന്റെ മനസ്സിൽ എന്തോ കൺഫ്യൂഷൻ ഉണ്ടെന്നു തോന്നിയ ചേച്ചി എന്നോട് ചോദിച്ചു..
"എന്ത് പറ്റിയടാ.. എന്താ ആലോചന "
"അത് ചേച്ചി.. ഞാൻ ഈ പാദത്തിൽ ഒരുമ്മ തന്നോട്ടെ " ഇടത്തെ കാലിന്റെ പാദം അപ്പോഴും എന്റെ കയ്യിൽ ആണ്
"വേണോ മോനെ.. ഞാൻ തന്നെ ഉറക്കി കിടത്തിയിരിക്കുന്ന എന്നിലെ വികാരത്തിന്റെ മൃഗം എപ്പോഴാ എണീക്കാണെ എന്നറിയില്ല.. വീണ്ടും അതിന്റെ പേരിൽ ഒരു ഡിപ്രെഷൻ ഒക്കെ താങ്ങാൻ ചേച്ചിക്ക് ആവില്ല.. മോന് എല്ലാം അറിയാമല്ലോ "
അല്ലേലും എനിക്കെന്റെ ചേച്ചിയുടെ സന്തോഷം മതിയല്ലോ എന്ന് ചിന്തിച്ച
💬 Comments
View all comments