0%

Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]

Author : Kambikathakal Read All Parts 777
ചേച്ചിയുടെ റൂമിൽ എത്തിയപ്പോൾ ഞാൻ ഒരു പായ എടുത്ത് തറയിൽ ഇട്ട് അതിൽ ഷീറ്റ് വിരിക്കാൻ പോയി.. പുറകിൽ വന്ന ചേച്ചി അത് മടക്കി കട്ടിലിനടിയിലേക്ക് തള്ളി.. എന്നിട്ട് ഇടുപ്പിനു കയ്യും വെച്ചിട്ട് എന്നേ ഒരു നോട്ടം.. "അതെ നമുക്ക് കിടക്കാനാണ് ഈ വലിയ കട്ടിൽ..ഭാര്യയുടെ കൂടെ കിടന്നെന്നും പറഞ്ഞു ഭർത്താവ് മോശക്കാരൻ ആവില്ല " വീണ്ടും ആ ആക്കിയ ചിരിയുമായി ചേച്ചി എനിക്ക് മുന്നിലേക്ക് ഒരു പാലിന്റെ ഗ്ലാസ്‌ നീട്ടി "ചുമ്മാ ഒരു ചടങ്ങിന് ഇത്‌ പകുതി കുടിച്ചേക്ക് " ചേച്ചി എന്റെ നേരെ കണ്ണിറുക്കി കൊണ്ട് പറഞ്ഞു ഞാൻ പകുതി കുടിച്ച ശേഷം ചേച്ചിക്ക് ബാക്കി നൽകി... ഞാൻ ബെഡിൽ കിടന്നു.. ചേച്ചി മുടി മുകളിൽ കെട്ടി വെച്ചിട്ട് കിടന്നു 3/4തും ടീ ഷർട്ടും ആണ് വീട്ടിൽ എന്റെ വേഷം സ്ഥിരം.. "അതെ ഈ ചൂടത്തു ഇതും ഇട്ടോണ്ട് കിടന്നാൽ ചേച്ചിക്ക് ഉറക്കം വരുമോ.. ചടങ്ങ് കഴിഞ്ഞില്ലേ.. എന്തിനാ കഷ്ടപ്പെടുന്നേ " ഞാൻ കാര്യമായി ചോദിച്ചു. "ആൾക്കാരെ കൂട്ടി നമുക്ക് ജീവിക്കാൻ ഒക്കില്ല.. അപ്പോൾ ചില ചടങ്ങുകൾ എങ്കിലും നമുക്ക് സന്തോഷം തരുന്ന ഒന്നല്ലേ.. ഇന്നിതിട്ട് ഉറങ്ങണം എന്നാ.. " ശെരിയാ.. അപ്പോൾ ഞാനും സമ്മതിച്ചു.. ചേച്ചിയും ഞാനും ഒരു കട്ടിലിൽ ഉറങ്ങാൻ കിടക്കുന്ന ആദ്യമാ..കട്ടിൽ നല്ല വലുതായത് കൊണ്ട് സുഖമായി കിടക്കാം.. ചേച്ചിയുടെ കട്ടിലിലെ മെത്തയും നല്ലതാണ്.. പായസവും പാലും ഒക്കെ കുടിചിട്ട് ആവണം ഉറക്കം എന്റെ കണ്ണുകളിൽ വീഴുന്നുണ്ട്...പതിയെ കണ്ണടയാറായപ്പോൾ ചേച്ചി "മോനുറങ്ങിയോ"??? (തുടരും )

💬 Comments

View all comments