0%

Chapter Title : അനിത മിസ്സും അമലും1 [അർജുൻ]

Author : Kambikathakal Read All Parts 693
ആ ഒരു ആശ്വാസത്തിൽ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.. നല്ല ചക്ക സീസൺ ആയതിനാൽ മേരിആന്റിയുടെ വക എന്നും ഒരു ചക്ക ഡിഷ്‌ ഉണ്ടാകുമായിരുന്നു.. സ്വയം പാചകം ചെയ്ത് കഴിക്കുന്നതാണ് എനിക്കെന്നും ഇഷ്ടം. പക്ഷെ മേരി ആന്റീടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ.. മേരി ആന്റിഉണ്ടാക്കുന്ന ബീഫ്.. ഞാൻ ഇത്‌ നിങ്ങളോട് പറയുമ്പോ തന്നെ നാവിൽ വെള്ളം നിറഞ്ഞു.. കപ്പേം ബീഫും പുള്ളികാരിയുടെ സ്പെഷ്യലാണ്.. അത് പിന്നെ ആള് നല്ല അസൽ ഒരു അച്ചായത്തി ആണല്ലോ.. അതിനാൽ തന്നെ സെംബ്രെക്കിനു കുറെ ഡിഷസ് കഴിക്കാൻ പറ്റി..പിന്നെ അവർ എനിക്ക് വിളമ്പുന്ന ഓരോ ഭക്ഷണത്തിലും ആന്റപ്പേട്ടന്റേം മേരിആന്റിടേം സ്നേഹം കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.. അങ്ങനെ നാളെ സെംബ്രെക് തീരാറാവുന്നു.. വീണ്ടും കോളേജിൽ പോകാമല്ലോ എന്ന സന്തോഷം ഒക്കെ ആയിരുന്നു മനസിൽ.. ഞാൻ ഫോണിൽ ഇൻസ്റ്റാഗ്രാമിൽ കേറി നോക്കിയപ്പോൾ ആണ് ടീനയുടെ ഒരു ഫോട്ടോ കണ്ടത്.. 24hrs മുൻപ് upload ചെയ്ത ഒന്നാണ്.. അതിന്റെ ക്യാപ്ഷൻ എന്നെ മാനസികമായി തളർത്തി. കാരണം ആ ഫോട്ടോയിൽ ടീന ഒറ്റക്കായിരുന്നില്ല..ഒരു ചെക്കൻ കൂടി ഉണ്ടായിരുന്നു.. അതും ആ പോസുകൾ വളരെ ഇന്റിമേറ്റും ആയിരുന്നു.. 4 ഫോട്ടോ ഉണ്ടായിരുന്ന ആ ആൽബത്തിന്റെ ക്യാപ്ഷൻ "With my Boy"എന്നാരുന്നു..സത്യവസ്ഥ എന്താണ് എന്നറിഞ്ഞിട്ട് പോരെ വിഷമം എന്ന്‌ ഞാനും ചിന്തിച്ചു.. ഞാൻ ഉടനെ ടീനയെ വിളിച്ചു...ഒരു തവണ റിങ് മുഴുവൻ അടിച്ചു തീർന്നു..
അവൾ എടുത്തില്ല...ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയക്കാം എന്ന്‌ കരുതി അത് തുറന്നപ്പോൾ അവളെ അതിൽ ഓൺലൈൻ കണ്ട്.. അപ്പോൾ മനഃപൂർവം

💬 Comments

View all comments