0%

Chapter Title : അനിത മിസ്സും അമലും1 [അർജുൻ]

Author : Kambikathakal Read All Parts 692
ശേ.." അമൽ മനസിൽ പറഞ്ഞു കൊണ്ടിരുന്നു.. അനിത മിസ്സ്‌ ക്ലാസ്സ്‌ ലീഡർ ആയിട്ട് എന്നെയാണ് തെരഞ്ഞെടുത്തിരുന്നത്.. എന്തെങ്കിലും ക്ലാസ്സ്‌ സംബന്ധിച്ച് പറയുന്നതും എല്ലാം ഏൽപ്പിക്കുന്നതും എന്നെയാണ്.. നന്നായി പഠിക്കുന്നത് കൊണ്ടുള്ള സ്നേഹം ആണതോക്കെ.. അല്ലെങ്കിൽ ഇപ്പോൾ എന്റെ സ്ഥാനത് വേറെ വല്ലോരും അറ്റെൻഡ്സ് എടുക്കുമ്പോൾ ദിവാസ്വപ്നം കണ്ടിരുന്നു എങ്കിൽ ആദ്യം ഗെറ്റ്ഔട്ട്‌ പറയുന്നതല്ലാതെ മിസ്സ്‌ കാര്യം തിരക്കത്തില്ല..
എന്നോടൊരു സോഫ്റകോർനെർ മിസ്സിന് ഉള്ളത് കൊണ്ട് മാത്രം ഇപ്പോൾ ചിലർ എന്നോട് കൂട്ട് കൂടാൻ ഒക്കെ വരാറുണ്ട്.. എന്നോടും വലിയ അടുപ്പം ഒന്നും കാണിക്കിലെങ്കിലും ബാക്കി ഉള്ളവരോട് പോലെ അല്ല ചിരിച്ചൊക്കെ കാര്യം പറയാറുണ്ട്.. അങ്ങനെ ഒരു സെമസ്റ്റർ കോളേജിൽ പൂർത്തിയാവാറായി..എക്‌സാമൊക്കെ മികച്ച രീതിയിൽതന്നെ എനിക്ക് പൂർത്തീകരിക്കാൻ സാധിച്ചു.. പതിയെ ഉള്ള സന്തോഷത്തിൽ കോളേജ് എൻജോയ് ചെയ്യാനും ലൈബ്രറിയിൽ നിന്ന് കൂടുതൽ അറിവ് നേടാനും ഒറ്റക്ക് കോളേജിന്റെ നടപ്പാതയിലൂടെ ഒക്കെ നടന്ന് അതെല്ലാം ആസ്വദിക്കുന്നതുമെല്ലാം ശീലമായി.. ഹോസ്റ്റലർ അല്ലാത്തോണ്ട് ബാക്കി ഉള്ളവരുമായി വലിയ സൗഹൃദം ഇല്ല എന്നൊരു പ്രശ്നമേ ഉള്ളു.. 8ദിവസത്തേക്ക് സെംബ്രേക് കിട്ടി.. ടീനയിപ്പോൾ പഴയപോലെ ഒന്നും അല്ല.. എനോട് അങ്ങനെ മിണ്ടാറേ ഇല്ല.. വിളിച്ചാലും തിരക്കാണ് എന്നൊക്കെ ആണ് പറയാറ്.. പണ്ട് സമയം പോകാൻ കോളേജ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അതുകൂടി ഇല്ലാത്തത്കൊണ്ട് ടീനയെ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു. സെംബ്രേക്കിനിടക്ക് കൂടുതൽ നേരം ടീനയോട് മിണ്ടാൻ ഞാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ ആ പഴയ ടീനയല്ല എന്നെനിക്ക് മനസിലായി..പക്ഷെ അടുത്ത മാസം അവൾ ലീവിന് നാട്ടിൽ വരനുണ്ട്..എന്തെങ്കിലും ഒക്കെ പ്രശ്നമുണ്ടെൽ നേരിൽ കാണുമ്പോൾ തീരാവുന്നതേ ഉള്ളു എന്നെനിക്ക് തോന്നി..

💬 Comments

View all comments