Chapter Title : അനിത മിസ്സും അമലും1 [അർജുൻ]
day ആയി...നിന്റെ വിവരം ഇല്ലല്ലോ??
Friday
5."Hai amal.today i talked with your local guardian antony mathews and mary. They told me that they dont know the reason.but u were there in the house itself for past fewdays.whatever the problem you should attend the class on monday onwards..."
6."വന്നില്ലെങ്കിൽ എനിക്ക് നിന്റെ പേരിൽ അനുവാദമില്ലാതെ ലീവ് എടുക്കുന്നതിനു ആക്ഷൻ എടുക്കേണ്ടി വരും "
7.പേടിപ്പിക്കാൻ പറഞ്ഞ അല്ല അമൽ.. എനിക്ക് ആ ബാച്ചിൽ തന്നെ ഏറ്റവും ഇഷ്ടമുള്ള ഒരു സ്റ്റുഡന്റ് ആണ് നീ.. perhaps u are the best student i teach my entire profession too"
8.എന്ത് പേർസണൽ പ്രശ്നം ആണെങ്കിലും അത് അവോയ്ഡ് ചെയ്ത് കോളേജിലേക്ക് നീ തിരിച്ചു വരണം "
Saturday
9. അമൽ...
10."ഒരു ടീച്ചർ എന്ന നിലയിൽ ഒരുപാട് നിരാശയാണ് നിന്റെ ഈ പെരുമാറ്റം സമ്മാനിക്കുന്നത്.. എത്രയോ നല്ല ഭാവിയുള്ള കുട്ടിയാണ് നീ.. എത്ര എത്ര ഉയരങ്ങൾ എത്തണ്ട ആളാണ് നീ.. ഞാൻ ഒരുപാട് ടാലെന്റ്റ് ഉള്ള കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് എങ്കിലും അതിലൊക്കെ എത്രയോ മുകളിൽ ആണ് നീ പെർഫോം ചെയ്യുന്നത്.. ഒരു ടീച്ചർ പേഴ്‌സണലി ഒരു വിദ്യാർത്ഥിയുടെ മേൽ ഇത്രയും ആകുലപ്പെടുന്നുണ്ടേൽ അതിനൊരു കാരണവും ഉണ്ടാകും.. നിന്നെ വിളിച്ചു നോക്കി.. അവർ മുഖേന സംസാരിക്കാൻ നോക്കി ഒന്നും നടന്നില്ല..Dont spoil /punish yourself for any silly reason.
💬 Comments
View all comments