Chapter Title : അനിത മിസ്സും അമലും1 [അർജുൻ]
നീ ഇപ്പോൾ വിഷമിച്ചിരിക്കുന്ന എന്ത് കരണമായാലും അത് നിസാരമാണ്.. mr antony and his wife told about u little bit.so i know your life. എന്ത് തന്നെ നിരാശ ആയാലും നീ അത് മറക്കുക "
11. "ഒരു കാര്യം കൂടി..ഇന്ന് ഫസ്റ്റ് സേം റിസൾട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട്..you got 97% marks.which was a history in our college..നീ ഈ കുറിച്ചത് വളരെ ചെറിയ ചരിത്രമാണ്.. വലിയൊരു റിസേർച്ചർ ആകണം എന്ന നിന്റെ ആഗ്രഹത്തെ പറ്റി ചിന്തിച്ചെങ്കിലും തിരിച്ചു വരു.നിന്റെ പ്രായത്തിലുള്ള ഒരു മകൻ എനിക്കും ഉണ്ട്.. ആ ഒരു പരിഗണനയിൽ കൂടി പറയുന്നു..ഇനി മിസ്സ് മെസ്സേജ് അയക്കില്ല... "
12. "ഈ മെസ്സേജ് കാണുന്ന പക്ഷം എങ്കിലും നീ ഒന്ന് വിളിക്കുക.. അതിനി ഏത് സമയതാണേലും.. i need to talk with you amal"
(Message last sent on 9:58pm)
എനിക്ക് എന്റെ മിസ്സ് അയച്ച 12മെസ്സേജുകൾ.. എന്നെ ജീവിതത്തിലേക്ക് നയിച്ച 12 ലോങ്ങ് മെസ്സേജുകൾ.. എനിക്കറിയില്ല എന്റെ ലൈഫിൽ തന്നെ എന്നോട് ആത്മാർഥമായി ഒരാൾ ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്ന്...ഇല്ല.. ഇല്ലാ എന്ന് തന്നെയാണ് ഉത്തരം.. എനിക്ക് ഒരു മകന്റെ കരുതൽ തരാൻ അല്പമെങ്കിലും ശ്രമിച്ചിട്ടുള്ളത് മേരി ആന്റി മാത്രമാണ്... പക്ഷെ ആന്റിയും മനസിൽ ഇങ്ങനെ സ്വാധീനിക്കും വിധം..ഇല്ലാ....
ഞാൻ സമയം നോക്കിയപ്പോ വെളുപ്പിനെ 2:30 ആയിരിക്കുന്നു...മിസ്സ് പറഞ്ഞിരിക്കുന്നത് എപ്പോൾ ഈ മെസ്സേജ് കാണുന്നോ അപ്പോൾ വിളിക്കാനാണ്.. കൂടാതെ ഫോണിലെ മിസ്സ് കാൾ അലെർട്ടിൽ 24ഓളം
💬 Comments
View all comments