Chapter Title : അനിത മിസ്സും അമലും1 [അർജുൻ]
കോളുകൾ..മിസ്സ് പല ദിവസം എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം.
.
ആദ്യമായി എനിക്കും അന്വേഷിക്കാൻ ആരോ ഉണ്ടെന്ന തോന്നൽ ഉണ്ടായ ദിവസം.. പക്ഷെ ഈ പാതിരാത്രിയിൽ ഒരാളുടെ ഉറക്കം കളഞ്ഞു വിളിക്കുന്നതിലെ മര്യാദകേട് ഞാൻ മനസിലാക്കി.. ആ മെസ്സേജിന് തന്നെ എന്നിൽ ഒരുപാട് ആശ്വാസം തരാൻ ആയി...നാളെ അവധി അല്ലെ അപ്പോൾ മിസ്സിനെ വിളിക്കാം എന്ന് ഞാൻ കരുതി..
എന്നാൽ ഞാൻ ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ച് കൊണ്ടിരിക്കെ ആണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. ഈ സമയത്ത് ആരാണ് എന്ന സംശയത്തിൽ ഞാൻ ഫോൺ എടുത്തപ്പോൾ അത് മിസ്സ് ആണ്..
ഞാൻ ഫോൺ എടുത്തു..
ഞാൻ : ഹലോ മിസ്സ് (ഒരു പകുതി ശങ്കയിൽ )
അനിത മിസ്സ് :നീ ഉറങ്ങിയിരുന്നോ?? ഞാൻ മെസ്സേജ് കണ്ടാൽ വിളിക്കാൻ പറഞ്ഞില്ലാരുന്നോ??
ഞാൻ : അത് ഞാൻ രാത്രി ആയില്ലേ നാളെ വിളിക്കാം എന്ന് കരുതിയിട്ടാ
അനിത മിസ്സ് : കുട്ടി എന്താ ഈ കാണിക്കുന്നേ..?? ഞാൻ അയച്ച മെസ്സേജ് ഒക്കെ വായിച്ചാലോ.. ഇങ്ങനെ ഒരാൾക്ക് മെസ്സേജ് ഞാൻ അയക്കുന്ന ആദ്യമാ..അതെന്തു കൊണ്ടാണ് എന്നും നിനക്ക് മനസിലായി കാണുമല്ലോ.. വെറുതെ ഓരോ ചെറിയ കാര്യങ്ങൾക്കും ഇതേപോലെ ഒക്കെ കാണിച്ച് ഭാവി കളയാനാണോ നിന്റെയും ഉദ്ദേശം.. അങ്ങനെ ആണേൽ പറഞ്ഞോ.. ഈ ഫോണും നിന്നോടുള്ള concern ഉം ഒക്കെ ഇതോടെ അവസാനിപ്പിക്കാൻ ആണ്..
ഞാൻ : സോറി മിസ്സ്.. ഞാൻ അറിയാതെ.. എനിക്ക് ഞാൻ ആരുമില്ലാത്തവൻ ആയി തോന്നി... ഒരു വലിയ പരാജയം ആയി തോന്നി
💬 Comments
View all comments