Chapter Title : അനിത മിസ്സും അമലും1 [അർജുൻ]
( സത്യത്തിൽ ഞാൻ ഫോണിലൂടെ കരയുക ആയിരുന്നു)
അനിത മിസ്സ് : മോനെ ഇങ്ങനെ കരയരുത്.. നിന്റെ ലൈഫിൽ എന്ത് സംഭവിച്ചു എന്ന് അറിഞ്ഞു സമാധാനിപ്പിക്കാൻ അല്ല വിളിച്ചത്.. അത് തുറന്ന് പറയാൻ ഞാൻ അമലിന്റെ ആരുമല്ല.. പക്ഷെ നീ ഉയരങ്ങളിൽ എത്തി കാണണം എന്ന് കരുതുന്ന നിന്റെ ടീച്ചർ എന്ന നിലയിൽ ഞാൻ പറയുകയാണ്.. നിന്റെ ഒരു നല്ല ഭാവിയെക്കാൾ വലുതല്ല നിനക്കൊന്നും.. ഈ ഭൂമിയിൽ നീ ജനിച്ചപ്പോഴും വളർന്നപ്പോഴും നിനക്ക് ആരുമില്ലായിരുന്നു.. എന്നിട്ടും നീ ജീവിതത്തോട് പഠിച്ചു അതിജീവിച്ചു മിടുക്കനായി.. ഞാൻ കണ്ടതിൽ തന്നെ ഏറ്റവും ബ്രില്ലിയൻറ് ആയ സ്റ്റുഡന്റ് ആണ് നീ.. എനിക്ക് നിന്നിൽ ഒരുത്തരവാദിത്തം ഉണ്ട്.. നിന്റെ ക്ലാസ്സ് ടീച്ചർ എന്ന നിലയിലെ ഉത്തരവാദിത്തം നീ ഞാൻ പറഞ്ഞത് മനസിലാക്കും എന്ന് കരുതുന്നു..
മിസ്സിന്റെ ഓരോ വാക്കുകളും പച്ച പരാമർത്ഥവും അതേപോലെ എന്നെ ഇങ്ങനെ ഒരാൾ മോട്ടിവേറ്റ് ചെയ്തിട്ടുമില്ല. എനിക്ക് എന്റെ ജീവിതത്തിൽ നിന്ന് ഇത് മറക്കണമെങ്കിൽ നടന്ന കാര്യം അനിത മിസ്സിനോട് തുറന്നു പറയണം എന്നെനിക്ക് തോന്നി.. ഞാൻ ടീനയുടെ കാര്യവും നടന്ന സംഭവവും അവൾ എന്നെ നീ ആണല്ല എന്ന് പറഞ്ഞതുമൊക്കെ അനിത മിസ്സുമായി സംസാരിക്കുമ്പോൾ എന്തോ ഒരു വലിയ കല്ല് ഹൃദയത്തിൽ നിന്ന് ഉരുണ്ടു പോകുന്ന ഫീൽ ആയിരുന്നു..
അനിത മിസ്സ് :( വലിയ പുച്ഛത്തോടെ ) ഞാൻ വളരെ നിരാശയായി അമലേ.. ഈ കാര്യത്തിനാണോ നീ ഈ കാട്ടിക്കൂട്ടൽ എല്ലാം നടത്തിയേ.. സാധാരണ വിവേകമില്ലാത്ത ആണുങ്ങളിൽ നിന്നും നീ something special ആണെന് എനിക്ക് തോന്നിയിരുന്നു.പക്ഷെ
💬 Comments
View all comments