Chapter Title : അനിത മിസ്സും അമലും1 [അർജുൻ]
അത് തെറ്റി..
ഞാൻ : മിസ്സ് എന്നെ വിഷമിപ്പിക്കുവാനോ വീണ്ടും??
അനിത മിസ്സ് : നീ വിഷമിക്കട.. കണ്ട പെണ്ണുങ്ങൾ ഇട്ടേച് പോയി എന്നും പറഞ്ഞു നെഞ്ചത്തിടിച്ചു കരയ്..അല്ലേൽ അവൾ ഞാൻ ആണല്ല എന്ന് പറഞ്ഞെന്നും പറഞ്ഞ് കോളേജിലും പോകാതെ വീട്ടിൽ കുത്തി ഇരിക്ക്..
ഞാൻ വീണ്ടും കരഞ്ഞു പക്ഷെ ഇത്തവണ മറ്റ് വിഷമം കൊണ്ടല്ല ഞാൻ ചെയ്ത കാര്യങ്ങളെ ഓർത്തുള്ള കുറ്റബോധവും നാണക്കേടും കൊണ്ട്..
അനിത മിസ് : ഡാ അമലേ നീ ലോകം അറിയുന്ന ഒരു റിസേർച് സയന്റിസ്റ് ആവും.. ആ നാറി പെണ്ണ് നിന്റെ ജീവിതത്തിൽ ഒന്നുമല്ല...നീ പഠിക്ക്.. പോകുന്ന സ്ഥലം എല്ലാം കീഴ്പെടുത്ത്..ഞാൻ 17 വർഷമായി എന്റെ അധ്യാപന ജീവിതം തുടങ്ങിയിട്ട്.. ഇന്നേവരെ പല ടാലന്റുകൾ ഞാൻ കണ്ടിട്ടുണ്ട്.. അവരോടൊന്നും പ്രത്യേകിച്ചൊരു സ്നേഹവും എനിക്ക് തോന്നിയിട്ടില്ല... പക്ഷെ ഈ 6മാസക്കാലം കൊണ്ട് ഒരു മോനെ പോലെ അല്ലെങ്കിൽ പ്രിയപ്പെട്ട വിദ്യാർത്ഥിയെ പോലെ എനിക്ക് നീ തോന്നി തുടങ്ങിയൊണ്ട് ഞാൻ പറയുവാന് ഇതൊക്കെ.. നീ തിങ്കൾ തൊട്ട് എന്റെ പഴയ അമൽ ആയി എനിക്ക് ഫ്രണ്ട് ബെഞ്ചിൽ കാണണം..
ഞാൻ : (കണ്ണുകൾ തുടച്ചു കൊണ്ട് ) yes miss. ഇനി ഞാൻ ഒരിക്കലും മിസ്സിനെ നിരാശപ്പെടുത്തില്ല.. എന്റെ പൂർണ ശ്രദ്ധ പഠനത്തിൽ ആവും.. അവളെ എനിക്ക് വെറുപ്പില്ല.. അങ്ങനെ ഒരാളെ എനിക്ക് അറിയുക പോലുമില്ല.. എന്നോട് ഇങ്ങനെ ഒന്നും ആരും ആരും ഇന്നേവരെ സംസാരിച്ചിട്ടില്ല.. എനിക്കായിട്ട് സ്നേഹം തരാൻ ഒരാൾ ഉണ്ടെന്നു തോന്നിയിട്ടുമില്ല.. പക്ഷെ ഇപ്പോൾ മിസ്സ് ചെയ്തതൊക്കെ ഞാൻ അർഹിക്കുന്നതിലും
💬 Comments
View all comments