Chapter Title : അനിത മിസ്സും അമലും1 [അർജുൻ]
വലുതാണ്.. ഒരുപാട് നന്ദിയുണ്ട് എനിക്ക്.. ഒരുപക്ഷെ എന്റെ ജീവിതം തന്നെ കൈ വിട്ടു പോയിടത്ത് നിന്ന് എന്നെ തിരികെ കൊണ്ട് വന്നതിനു..
അനിത മിസ്സ്.. നിനക്ക് ആരുമില്ല എന്നാരാ പറഞ്ഞെ.. പണ്ട് ആരുമില്ല എന്നാക്കിയാ മതി ഇനി.. ഇവിടെ എനിക്ക് എന്റെ അമ്മയും അമ്മക്ക് ഞാനുമാണ്.. ഇനി എനിക്ക് ഒരു മോൻ ഉണ്ടെന്നു തന്നെ ഞാൻ കരുതും.. നിന്നെ എനിക്ക് വലിയ കാര്യമാണ്..എന്നും നീ ആ ഒരു സ്നേഹം എനിക്കും തരുമെന്ന് അറിയാം...
ഞാൻ : ഇങ്ങനെ ഒക്കെ പറയല്ലേ മിസ്സ്.. അത്രക്കൊന്നും ഞാൻ അർഹിക്കുന്ന കൂടി ഇല്ല...ഇനിം പറഞ്ഞാൽ ഞാൻ കരയും.. എന്നും എനിക്ക് ഈ സ്നേഹവും കടപ്പാടും മിസ്സിനോട് ഉണ്ടാകും...
അനിത മിസ്സ് : ആരുടെയും കിടപ്പാടം എനിക്ക് വേണ്ട.. (മിസ്സ് ചിരിക്കുന്നു ) സ്നേഹവും ആത്മാർത്ഥയും പറഞ്ഞാൽ അനുസരണയും കള്ളത്തരമില്ലായ്മയും പ്രതീക്ഷിക്കും അത്രേ ഉള്ളു..
ഞാൻ : i dnt knw what to say..I promise for that miss
ഞങ്ങളുടെ സംഭാഷണം 1മണിക്കൂറും 24മിനിറ്റും പിന്നിട്ടപ്പോൾ ആണ്
ഞാൻ :മിസ്സേ ഞാൻ കാരണം ഉറക്കമേ പോയല്ലോ.. മണി 4 ആയി
അനിത മിസ്സ് : സത്യം പറഞ്ഞാൽ ഇനി സുഗമായിട്ട് ഉറങ്ങാം.. കുറച്ച് നാൾ നിന്റെ തോന്നിവാസം ഉറക്കം മുട്ടിച്ചു എന്റെ..
ഞാൻ : സോറി മിസ്സേ.. അവിടെ എനിക്ക് സഹിതം മിസ്സിനെ വലിയ പേടി ആയിരുന്നു.. എന്നോട് ഇടക്കൊക്കെ മിസ്സ് ചിരിക്കുമെങ്കിലും ഇത്രയും നല്ല മനസുള്ള ആളാണെന്നു ഞാൻ കരുതിയിരുന്നില്ല..
അനിത മിസ്സ് : ആ പരുക്കൻ സ്വഭാവം
💬 Comments
View all comments