0%

Chapter Title : അനിത മിസ്സും അമലും1 [അർജുൻ]

Author : Kambikathakal Read All Parts 689
കഴിക്കാം എന്നുറപ്പ് കൂടെ അവൾ എനിക്ക് തന്നിട്ടില്ല അങ്ങനെ ഉള്ള ഒരാളോട് ശാരീരിക ബന്ധം പുലർത്താൻ എനിക്ക് സാധിക്കുമായിരുന്നില്ല.. പലപോഴും കല്യാണം എന്നുള്ള വിഷയം ഒക്കെ സംസാരിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറുമായിരുന്നു.പിന്നെ അതിനൊക്കെ ഒരുപാട് സമയം ബാക്കി ഇല്ലേ.. എന്തിനാ ഇത്ര ഭാരിച്ച ചിന്തകൾ ഇപ്പോഴേ എന്ന്‌ ഞാനും കരുതി.. ടീനെക്ക് ഫാഷൻ ടെക്നോളജി എൻട്രൻസ് ലഭിച്ച് മുംബൈയിൽ ക്ലാസ്സ്‌ തുടങ്ങിയിരുന്നു.. എന്റെ അനുമോദനചടങ്ങ് ഒക്കെ കഴിഞ്ഞ് 2ദിവസം ഹോളിഡേ ആരുന്നു.. അതായത് ഇന്ന് ഞാൻ കോളേജിലേക്ക് ക്ലാസ്സിൽ ഒഫീഷ്യലായി കേറുന്ന ദിവസം.. "ഹെലോ ഡാ.. ഞാൻ ഇറങ്ങുവാ.. എന്റെ ഫസ്റ്റ് ഡേ ആണ് കോളേജിലെ.. പ്രാർത്ഥിച്ചേക്കണേ " ഞാൻ ഫോണിലൂടെ ടീനയോട് "എന്റെ അമ്മുകുട്ടൻ ഇനി തകർക്കില്ലേ.. അവിടെ വായിനോക്കി നടന്ന് എൻജോയ് ചെയ്തോണം..അത് കോളേജ് ആണ് നിന്റെ സ്കൂളല്ല " "ഒന്ന് പോടീ.. നല്ല വല്ലതും പറഞ്ഞു ഉപദേശിക്കാൻ അറിയില്ലേ നിനക്ക് " "പിന്നെ നല്ല കാര്യമല്ലേ ഞാൻ പറഞ്ഞെ " ഫോണിൽ കൂടെ ടീനയുടെ ചിരി കേട്ടു.. ഞങ്ങൾ കുറച്ച് വിശേഷം പറഞ്ഞു ഫോൺ വെച്ച ശേഷം എന്റെ കോളേജിലേക്ക് സൈക്കിളിൽ തിരിച്ചു.. വളരെ പ്രകൃതി രമണീയമായ ആ കോളേജിലേക്ക് കേറുന്നത് തന്നെ ഫ്രഷ്‌നെസ്സ് ആണ്.. നല്ല ഏരിയ ഉള്ളതാണ് കോളേജ്.. മരങ്ങളും വലിയ ഗ്രൗണ്ടും കാന്റീനും ഒക്കെ ആയി ഞാൻ മനസിൽ ആഗ്രഹിച്ച പോലത്തെ കോളേജ് തന്നെ.. ഞങ്ങളുടെ ബാച്ചിൽ ഭൂരിഭാഗം പെണ്ണുങ്ങൾ തന്നെ ആയിരുന്നു.. 14 ബോയ്സും 34 ഗേൾസും ഉള്ള ബാച്ച്.. ഓരോ സാറുമ്മാരും മിസ്സും ഒക്കെ വന്നു

💬 Comments

View all comments