0%

Chapter Title : അനിത മിസ്സും അമലും1 [അർജുൻ]

Author : Kambikathakal Read All Parts 690
ക്ലാസുകൾ തുടങ്ങി..ഒരുവിധം എല്ലാവരും നന്നായി പഠിപ്പിക്കുന്നവർ ആയിരുന്നു.. കോളേജ് കഴിഞ്ഞാൽ കുറച്ച് സമയം ലൈബ്രറിയിൽ സ്പെൻഡ്‌ ചെയ്യും ഞാൻ.. ഹോസ്റ്റലർ അല്ലാത്തോണ്ട് തന്നെ റാഗിംഗിന്റെ അധികം അനുഭവം അങ്ങനെ കിട്ടിയിട്ടില്ല..കോളേജ് മുഴുവൻ cctv ഉള്ളത്കൊണ്ട് ചേട്ടന്മാർ ഒക്കെ ഹോസ്റ്റലിൽ വെച്ച് പിള്ളേരെ റാഗ് ചെയ്യുന്നു എന്ന്‌ ബാച്ചിലുള്ളവർ പറയുന്ന കേൾക്കാം.. ഒരു പഠിപ്പിസ്റ് ഇമേജ് ആദ്യമേ കിട്ടിയത് കൊണ്ട് എന്നെ ഒരു പോങ്ങൻ ആയിട്ടാണ് അവിടെ ഉള്ളവർ ഒക്കെ കണ്ടിരുന്നത്..എന്റെ കൂടെ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കാൻ കൂടെ ആരും കൂട്ടാക്കി ഇരുന്നില്ല..ആദ്യത്തെ കുറച്ച് നാൾ വളരെ സന്തോഷം തോന്നി എങ്കിലും ബാക്കി ഉള്ളവർ ഒക്കെ കൂടെ കൂട്ടാത്തപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു.. പക്ഷെ ഇത്‌ പുതിയ അനുഭവം ഒന്നുമല്ലല്ലോ എനിക്ക്.. അതിനെ അതുകൊണ്ട് തന്നെ പെട്ടെന്ന് അതിജീവിച്ചു.. ഞങ്ങടെ ക്ലാസ്സിന്റെ ഇൻചാർജ് പ്ലാന്റ് ബയോടെക്നോളജി പഠിപ്പിക്കുന്ന അനിത മിസ്സ്‌ ആയിരുന്നു.. മിസ്സ്‌ വളരെ കർക്കശക്കാരിയും ദേഷ്യക്കാരിയും ആയിരുന്നതിനാൽ ഒരുവിധം എല്ലാ വിദ്യാർത്ഥികളും നല്ല പേടി
ആണ്..ഇന്റെർണൽ മാർക്കൊക്കെ മിസ്സിന്റെ കയ്യിൽ ഇരിക്കുന്നതിനാൽ ആരോട് മൊട കാണിച്ചാലും അനിത മിസ്സിന്റെ ക്ലാസ്സിൽ എല്ലാവരും ഡീസന്റാ.. ബാച്ച്മേറ്റ്സ് പിറകിൽ ഇരുന്ന് ഓരോ ടീച്ചർമാരെ പറ്റി വൃത്തികേടൊക്കെ പറയുന്ന കേൾക്കാറുണ്ടായിരുന്നെങ്കിലും അനിത മിസ്സിനെ പറ്റി മോശം പറയുന്ന കേക്കാറില്ല.. നീന മിസ്സിനെയും വർഷ മിസ്സിനെയും ഒക്കെ എന്തൊക്കെയാ ഇവന്മാർ പറയുന്നേ എന്നൊക്കെ ആലോചിച് ഞാൻ അമ്പരന്ന് ഇരുന്നിട്ടുണ്ട്... ചിലപ്പോ അനിതമിസ്സ് കുറച്ച് തടിച്ചിട്ടും ഇരുനിറം ആയത്കൊണ്ട് ആവും ഇവർ വായ്‌നോക്കാതെ എന്ന്‌ ഞാൻ കരുതി..ഒരു 42-43 വയസ് പ്രായം ആകണം മിസ്സിന്

💬 Comments

View all comments