Chapter Title : അനിത ടീച്ചർ 2 [Amar]
അടുത്തേക്ക് ചെന്നു
രാമേട്ടൻ :ടീച്ചറെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഇന്നലെ രാത്രിയിൽ അവൻ ടീച്ചറെ വല്ലതും ഉപദ്രവിച്ചോ?
ടീച്ചർ ഒന്ന് ഞെട്ടി..
അനിത ടീച്ചർ : യ്യോ.. ഇല്ലല്ലോ.. അതെന്താ രാമേട്ടൻ അങ്ങനെ ചോയിച്ചേ??
രാമേട്ടൻ :അവൻ കോച്ചായിരുന്നപ്പോ.. അവനു ഇങ്ങനെ ചില്ലറ പ്രശനങ്ങൾ ഒക്കെ ഉണ്ടെന്നു കണ്ടപ്പോൾ ഞങ്ങൾ എല്ലാരും കൂടി ഒരു ഡോക്ടറെ കാണിച്ചു, അങ്ങേര് ഇവന് വട്ടാണ് എന്നും പറഞ്ഞും ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തു, ആ ഷോക്കിൽ അവൻ ഇപ്പൊ അങ്ങനാ.. ഉറങ്ങുമ്പോ പോലും ആരേലും ഇങ്ങനെ അള്ളി പിടിച്ചിരിക്കും, ഇന്നലെ ആണേൽ ഇടിയും ഉണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു, ഇടി അവനു ഭയങ്കര പേടിയാ.. അതാ ചോയിച്ചേ.. ടീച്ചറെ അവൻ പിച്ചിയോ.. അങ്ങനെ എന്തേലും ചെയ്തോ എന്ന്.. ഞങ്ങൾക്ക് ശീലമായി, പക്ഷെ നിങ്ങൾക്ക് അങ്ങനെ അല്ലല്ലോ.. അതാ..
അനിത ടീച്ചർ :യ്യോ.. അങ്ങനെ ഒന്നും ഉണ്ടായില്ല. അങ്ങനെ ആണെകിൽ തന്നെ മോനുട്ടനെ ഞങ്ങൾ അറിഞ്ഞൂടെ..
രാമേട്ടൻ :നല്ലതാണേൽ ഇപ്പൊ എല്ലാറ്റിനും നേതൃത്വം നോക്കി നടത്തേണ്ടവനാ.. എന്താ പറയാ.. എല്ലാറ്റിനും വേണം ഭാഗ്യം ല്ലെ.. ടീച്ചറെ..
രാമേട്ടന്റെ കണ്ണ് നിറഞ്ഞു..
അനിത ടീച്ചർ :അതൊക്കെ ശരിയാവും ന്റെ രാമേട്ടാ..
അനിത ടീച്ചറെ കണ്ണ് നിറഞ്ഞു..
അവർ ചായ കുടിക്കുമ്പോഴാണീ മോനുട്ടൻ വന്നത്.. അനിത ടീച്ചർ വേഗം ഒരു ഗ്ലാസിൽ ചായ എടുത്ത് അവനു കൊടുത്തു,
അനിത ടീച്ചർ :എന്താടാ കള്ള നീ ഞങ്ങൾക്ക് തരാതെ കഴിച്ചേ..?
അവൻ തന്റെ പോക്കറ്റിൽ നിന്നു gems മിഠായി എടുത്ത് അനിത ടീച്ചർക്ക് കൊടുത്തു..
അമ്മ
💬 Comments
View all comments