0%

Chapter Title : അനിത ടീച്ചർ 2 [Amar]

Author : Kambikathakal Read All Parts 476

ഉറങ്ങിയിരുന്നു... ടീച്ചർ വന്ന് അവനെ പുതപ്പിച്ചു..അവന്റെ തലയിലൊന്ന് തലോടി…

അമ്മ: അവനെ ഇങ്ങനെ എല്ലാറ്റിനും ചീത്ത പറയല്ലേ ട്ടോ .. അനിതെ , അറിയാഞ്ഞിട്ടല്ലെ…

അതിന് മറുപടി എന്നോണം ടീച്ചർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...എന്നിട്ട് ലൈറ്റ് ഓഫാക്കി ടീച്ചറെ റൂമിലേക്ക് നടന്നു…

രാവിലെ ചപ്പാത്തികുള്ള പൊടി കുഴക്കുകയാണ് അനിത ടീച്ചർ.. അപ്പോഴാണ് പിന്നിൽ നിന്ന് …

മോനുട്ടൻ: ടീച്ചറെ കോഴി കുഞ്ഞുങ്ങളെ തുറന്ന് വിട്ടോ…

ടീച്ചർ ഒരു ചിരിയോടെ അവനെ നോക്കി ... "നിന്റെ പിണക്കമൊക്കെ മാറിയോടാ.."

അവൻ ടീച്ചറെ ചുറ്റി പിടിച്ചു…"ഹാ... മാറി…"

ചപ്പാത്തി മാവ് ആയ തന്റെ കൈ കൊണ്ട് അവന്റെ കവിളിൽ ടീച്ചർ ഒന്നു തലോടി…

അവൻ ചിരിച്ച് കൊണ്ട് കോഴി കുഞ്ഞിന്റെ അടുത്തേക്ക് ഓടി…

അമ്മയ്ക്കുള്ള ഭക്ഷണവും എല്ലാം ഒരുക്കി വെച്ച് അവർ സ്കൂളിലേക്ക് ഇറങ്ങി…

പോകുന്ന വഴി അനിത ടീച്ചർ അവനോട് പറഞ്ഞു.." ഇനി നീ ഫുൾ ടൈം കഞ്ഞിപ്പൊരയിലും മറ്റും ഇരിക്കാണ്ടെ ക്ലാസ്സിലിരുന്നോ ട്ടോ... നമ്മക്ക് എട്ടാം ക്ലാസ് പാസ്റ്റ് അവണ്ടേ?"

മോനുട്ടൻ: ഹാ... എട്ടാം ക്ലാസ് കഴിഞ്ഞാ പിന്നെ നിർത്താൻ പറ്റോ?

അനിത ടീച്ചർ: ആദ്യം എട്ടാം ക്ലാസ് കഴിയട്ടെ.. എന്നിട്ടല്ലെ…

ഇരുവരും സ്കൂളിലേക്ക് പതിയെ നടന്നു…

സ്കൂളിൽ എത്തിയതും നല്ല മഴ പെയ്യാൻ തുടങ്ങി…

സരള ടീച്ചർ : ഇന്ന് തകർത്തു പെയ്യുകയാണെല്ലോ ടീച്ചറെ …

അനിത ടീച്ചർ : പെയ്യട്ടെ ടീച്ചറെ…

സ്കൂൾ വിട്ട് അനിത ടീച്ചറും മോനുട്ടനും വീട്ടിലേക്ക് വരുകയായിരുന്നു... വരുന്ന വഴിയിൽ ഒരു ആൾ കുട്ടം.. മോനുട്ടൻ വേഗം ഓടി ആൾകൂട്ടത്തിനടുത്തെത്തി... കാര്യങ്ങൾ കണ്ടറിഞ്ഞു അവൻ ടീച്ചറെ അരികിലെത്തി…

മോനുട്ടൻ: ടീച്ചറേ.. മരം വീണു…

അനിത ടീച്ചർ : ആണോടാ... ഇനി നമ്മൾ എങ്ങനെ പോകും..

മോനുട്ടൻ: അതിനെക്കെ വഴിയുണ്ട് ടീച്ചറെ... ടീച്ചർ വാ…

അനിത ടീച്ചറെ കൈയ്യും പിടിച്ച് അവൻ ഒരു യോദ്ധാവിനെ പോലെ മറ്റൊരു ഇട വഴിയിലൂടെ നടന്നു…

ഇരുവരും വീട്ടിലെത്തിയപ്പോഴേകും അഞ്ച് മണി കഴിഞ്ഞിരുന്നു... വീട്ടിൽ എത്തിയ ഉടൻ മോനുട്ടൻ അമ്മയുടെ അടുത്തെത്തി മരം വീണതിന്റെ ദൃക്ഷ്

💬 Comments

View all comments