0%

Chapter Title : അനിത ടീച്ചർ 3 [Amar]

Author : Kambikathakal Read All Parts 1.9K
പോന്നാൽ പത്തു രൂപക്ക് gems മിട്ടായി വാങ്ങി തരാം എന്ന് പറഞ്ഞിട്ടാ" "ആര് " അനിത ടീച്ചർ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു… മോനുട്ടൻ :ഉസ്മാൻ… വേണു മാഷ് :ഏത് നിന്റെ ക്ലാസ്സിലെ ഉസ്മാനോ? അവൻ തലയാട്ടി.. വേണു മാഷ് :നീ എന്തിനാ അവന്റെ കൂടെ പോവുന്നത്? മോനുട്ടൻ :ഓൻ നോക്കുമ്പോ ആരേലും വരുന്നുണ്ടോ എന്ന് നോക്കാനാ… അത് പറയുമ്പോഴും മോനുട്ടന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു…. രവി മാഷ് :എന്നിട്ട് നീ നോക്കുന്നത് ആണെല്ലോ ഞാൻ കണ്ടത്… മോനുട്ടൻ :അത് ഓൻ പറഞ്ഞ് ബാത്റൂമിൽ പൂമ്പാറ്റ ഉണ്ടെന്ന് അതിനെ കാണാൻ നോക്കിയതാ… ഇത് കേട്ടതും വേണു മാഷ് ചിരിച്ചു പോയി… "നീ എന്ത് പൊട്ടനാടാ"… രവി മാഷിന്റെ കമന്റ്‌ വന്നു. പക്ഷേ അനിത ടീച്ചർ വേണു മാഷിന്റെ കയ്യിലെ ചൂരൽ വലിച്ചൂരി ഓഫീസിന്റെ പടി ഇറങ്ങി….. അന്ന് വരെ കണ്ട അനിത ടീച്ചറെ അല്ലായിരുന്നു അപ്പോൾ അവിടെ കണ്ടത്… ഉസ്മാനെ ക്ലാസ്സിൽ കയറി ചെന്ന് തല്ലി…..അത് കണ്ട് അന്നേരം ക്ലാസ്സിലുള്ള ഉണ്ണി മാഷ് പോലും പേടിച്ചു പോയി…
പിടിച്ച് മാറ്റാൻ പോലും ആർക്കും പറ്റാത്ത ദേഷ്യത്തിൽ ആയിരുന്നു അനിത ടീച്ചർ.ഉസ്മാന്റെ കാലിൽ ചോര പൊടിഞ്ഞപ്പോൾ ആണ് വേണു മാഷും രവി മാഷും കൂടി വന്നു ടീച്ചറെ മാറ്റിയത്.. അപ്പോഴും ടീച്ചറെ കലിപ്പ് അടങ്ങിയിരുന്നില്ല… ഇതെല്ലാം പേടിച്ചു കൊണ്ട് തന്നെ മോനുട്ടൻ നോക്കി നിൽക്കുകയായിരുന്നു… അനിത ടീച്ചർ അവന്റെ അടുത്തെത്തി.. അവന്റെ അടിയുടെ പാടുള്ള ആ കൊച്ചു കൈ പിടിച്ച് കൊണ്ട് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു… സ്കൂൾ വിട്ട്

💬 Comments

View all comments