Chapter Title : അനിത ടീച്ചർ 3 [Amar]
അവൻ നോക്കിയത് ടീച്ചർ ബാത്ത് റൂമിൽ ഉള്ളപ്പോഴാ …"
അത് കേട്ടതും ടീച്ചർ ഞെട്ടി... തല ആകെ പെരുകുന്നത് പോലെ... ശരീരം തളരുന്നു... അനിത ടീച്ചർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവൾ കേട്ടത്... ടീച്ചറുടെ കണ്ണിൽ നിന്ന് കണ്ണുനീർ കുത്തിയൊഴുകി...
"മാഷ് ചോദിച്ചോ അവനോട്" ഇടറിയ ശബ്ദവുമായി അനിത ടീച്ചർ വേണു മാഷോട് ചോദിച്ചു…
ഞാൻ ചോദിച്ചിട്ട് ഒന്നുല്യാ... കണ്ണിനെക്കാൾ വല്യ തെളിവെന്താ വേറെ വേണ്ടേ? വേണു മാഷ് പറഞ്ഞു …
പക്ഷേ അനിത ടീച്ചർക്ക് ഉറപ്പുണ്ടായിരുന്നു.. മോനുട്ടൻ അങ്ങനെ ചെയ്യില്ല എന്നത്... കുറച്ച് ദിവസമാണെങ്കിലും തന്റെ കൂടെ ഉണ്ടായിരുന്ന മോനുട്ടന് പല അവസരങ്ങളും ഉണ്ടായിട്ട് കൂടി അവൻ അത്തരമൊരു പ്രവൃത്തിയോ ചിന്തയോ അവന്റെ ഭാഗത്തന്ന് ഉണ്ടായിട്ടില്ല...പിന്നെ ഇപ്പം എന്താ ഇങ്ങനെ…
അനിത ടീച്ചർ മോനുട്ടന്റെ അടുത്തേക്ക് നീങ്ങി ചെന്നു..അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.. കരഞ്ഞു കൊണ്ടിരിക്കുന്ന അവന്റെ മുഖം മെല്ലെ ഉയർത്തി... ടീച്ചറുടെ കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ….
ഇടറിയ ശബ്ദത്തോടെ ടീച്ചർ അവനോട് ചോദിച്ചു…
അനിത ടീച്ചർ : മോനെ .. ടാ ... മോനുട്ടാ... നീ മാഷ് പറഞ്ഞ പ്പോലെ ചെയ്തിട്ടുണ്ടോ?
അത് കേട്ടതും മോനുട്ടൻ വാവിട്ട് കരഞ്ഞു കൊണ്ട് ടീച്ചറുടെ തോളിലേക്ക് വീണു …
"ഞാൻ ചെയ്തിട്ടില്ല ടീച്ചറേ…" അവൻ കൈ കുപ്പി
അതു കേട്ടതും രവി മാഷ് അലറി... നുണ പറയുന്നോ
അനിത ടീച്ചർ വേണു മാഷേ നോക്കി…
"അവന് പറയാൻ ഉള്ളത് പറയട്ടെ… " വേണു മാഷിനും സങ്കടം ഉണ്ടെന്ന് ആ വാക്കുകളിൽ വ്യക്തം.
മോനുട്ടൻ :"എന്റെ കൂടെ
💬 Comments
View all comments