0%

Chapter Title : അനിത ടീച്ചർ 5 [Amar]

Author : Kambikathakal Read All Parts 3.6K
കൊണ്ട് നാളത്തെ അപ്പോയിന്റ് മെൻറ് എടുപ്പിച്ചു… എല്ലാം കഴിയുംമ്പോഴേക്കും സമയം നാല് മണി... ടീച്ചർ ധൃതിയോടെ പുറത്തേക്ക്... …. അനിത ടീച്ചർ പുറത്തിറങ്ങി …. ചുറ്റും നോക്കി... മോനുട്ടനെ അവിടെങ്ങും കാണാനില്ല... ടീച്ചറുടെ മുഖത്ത് പേടി മിന്നി മറഞ്ഞു.. വെപ്രാളമോ അതോ പേടിയോ... ടീച്ചർ ധൃതിയിൽ ചുറ്റും നോക്കി... പുറത്താണെങ്കിൽ കനത്ത മഴ... ടീച്ചറുടെ കണ്ണുകൾ പുറത്തെ റോഡിലേക്ക് പാഞ്ഞു... പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കാണാൻ കഴിയാത്ത അത്ര മഴയാണ് പുറത്ത് …. "ഈശ്വരാ ....." ടീച്ചറെ നെഞ്ചൊന്ന് പിടിഞ്ഞു... ടീച്ചർ മഴയിലേക്ക് ഇറങ്ങി... 'എങ്ങും ഇല്ല... ' രണ്ടു മൂന്ന് പ്പേരോടായി അന്വേഷിച്ചു …. നിരാശയായിരുന്നു ഫലം…. നിറഞ്ഞ കണ്ണുകളോടെ ടീച്ചർ അറിയാതെ തന്നെ മഴ വെള്ളം കുത്തിയൊലിക്കുന്ന ഇറയത്ത് ഒരു തളർന്ന യന്ത്രമെന്നോണം ഇരുന്നു…
പെട്ടെന്നാണ് പിറകിൽ നിന്ന് ടീച്ചറെ ആരോ വിളിച്ചത്…"ഹലോ... മാഡം " അനിത ടീച്ചർ തിരിഞ്ഞു നോക്കി ... 'ആ കൊമ്പൻ മീശക്കാരൻ പോലീസ് ' " ദേ " അയാൾ അവിടെയുള്ള ഒരു മരം ചൂണ്ടി കാണിച്ചു…" ടീച്ചർ ധൃതിയോടെ ആ മരത്തിനടുത്തേക്ക് ഓടി…. അനിത ടീച്ചറുടെ കണ്ണുകളിൽ പ്രകാശം പടർന്നു… 'മരത്തിന്റെ ചുവട്ടിൽ കൂനിയിരിക്കുന്ന മോനുട്ടൻ…. വേഗം ടീച്ചർ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു…. അവന്റെ ഷർട്ടിൽ തുമ്പിലൂടെ ഒഴുകുന്ന മഴ തുള്ളികൾ കണ്ടാൽ അറിയാം, ഇന്ന് പെയ്ത മഴ മുഴുവൻ അവൻ കൊണ്ടിരിക്കുന്നു… കരഞ്ഞു കൊണ്ട് മോനുട്ടൻ ടീച്ചറെ കെട്ടിപ്പിടിച്ചു... സന്തോഷമോ അതോ സങ്കടമോ ടീച്ചറും കരയുന്നുണ്ടായിരുന്നു… " മോനുട്ടൻ എന്തേ ഇവിടെ വന്നിരുന്നത്... ടീച്ചർ പേടിച്ചു

💬 Comments

View all comments