0%

Chapter Title : അനിതയുടെ ജീവിതം 4 [Love]

Author : Kambikathakal Read All Parts 613

തുടങ്ങുമ്പോഴാ ചേട്ടൻ വിളിച്ചേ

രാജൻ : ദ ഇത് കുറച്ചു മീനാ കൊണ്ട് പോയി കറിവെക്ക്

അനിത മീൻ വാങ്ങി അകത്തേക്ക് പോയി.

രാജൻ : ബാലു പൊയൊ ശ്യാമേ

ശ്യാമ : പോയി ഇനി നാളെ നോക്കിയ മതി

രാജൻ : നിന്റെ കാര്യം വല്യ കഷ്ടത്തിലാണല്ലോ അപ്പോ

ശ്യാമ : കുറച്ചൊക്കെ ??

ശ്യാമ അതുമ് പറഞ്ഞു നടന്നു പോയി

രാജൻ അകത്തേക്കും

അന്നത്തെ ദിവസം പിന്നെ ഒന്നും നടന്നില്ല അനിത കുറെ ആലോചിച്ചതല്ലാതെ.രത്രി 12 ആയപോഴേക്കും ബാലുവും വന്നിരുന്നു

പിറ്റേ ദിവസം രാവിലെ വെളുപ്പിന് കറക്കാൻ ആയി ചെന്നു. പാത്രം ഒന്നും കണ്ടില്ല അവൾ നേരെ മുന്നിൽ ചെന്നു ബെല്ലടിച്ചു.

അകത്തു ബെഡ്‌റൂമിൽ

ബാലു : ഡീ ആരോ ബെല്ലടിച്ചു പോയി തുറക്ക്

ശ്യാമ : നിങ്ങൾക്കു തോന്നിയതാവും കിടക്ക് അല്ലെ പോയി തുറന്നു ആരാണെന്നു നോക് എനിക്ക് ഉറങ്ങണം

ബാലു : നിന്റെ ഒരു കാര്യം  എന്നും പറഞ്ഞു ബാലു എണീറ്റു പോയി റൂമിലെ ഡോർ തുറന്നു മുന്നിലെ ഡോർ തുറന്നപ്പോ കണി അനിതയാണ്

ബാലു : ഇതാര് അനിതയോ കറക്കാൻ വന്നതാണോ

അനിത : ആ പാത്രം കണ്ടില്ല അതാ വിളിച്ചേ ബുദ്ധിമുട്ട് ആയോ

അനിത : ഏയ്‌ അങ്ങനെ ഒന്നുമില്ല

ബാലു : വാ കേറി ഇരിക്ക് അവളെ വിളികാം

അനിത : കേറുന്നില്ല  കറന്നിട്ട് വേണം മോൾക്കുള്ള ഫുഡ്‌ ഉണ്ടാക്കാൻ

ബാലു : ഓ അതും ഉണ്ടല്ലോ

അനിത : ആ പാത്രം കിട്ടിയിരുന്നേൽ

ബാലു: ഇപ്പോ

💬 Comments

View all comments