Chapter Title : അനിതയുടെ ജീവിതം 4 [Love]
കൊണ്ട് വരാം
ബാലു അകത്തു പോയി കറക്കാനുള്ള ഒരു കലവും ആയി വന്നു. അത് അനിതയെ ഏല്പിച്ചു. അനിത അതുമായി പുറകു വശത്തേക്ക് പോയി. ഈ സമയം ബാലുവിനും പോകാൻ തോന്നി ശ്യാമ ഉറക്കം ആണല്ലോ ചെന്നാൽ ചിലപ്പോ വല്ലോം കാണിച്ചു തന്നാലോ എന്ന് വിചാരിച്ചു ബാലുവും പുറകെ ചെന്നു.
അവൾ കലം കഴുകി ടാപ്പിൽ. കലത്തിൽ വെള്ളം പിടിച്ചു അവൾ നടന്നു. അപ്പോ ദീപുവും ടാപ്പിന്റെ സൗണ്ട് കേട്ടു ഉണർന്നിരുന്നു.
ബാലു അനിതയുടെ അടുത്തേക്ക് ചെന്നു. അവൾ അകിട് കഴുകുവായിരുന്നു.
ബാലു : ഇത് എന്നും ഇങ്ങനെ കഴുകണോ വൈകിട്ട് കുളിപ്പിക്കുന്നതല്ലേ പശുവിനെ
അനിത : അതൊക്കെ ഉണ്ടെന്നു പറഞ്ഞാലും കിടക്കുന്നതു ഇവിടെ അല്ലെ അപ്പോ ചെളിയൊക്കെ പിടിച്ചിട്ഗ്ണ്ടേൽ പോകാൻ വേണ്ടിയാ
ബാലു : ഇന്ന് പാൽ അധികം കിട്ടുമെന്ന് തോന്നുന്നു
അനിത : അതെന്താ
ബാലു : അകിടിനു നല്ല വലിപ്പം ഉള്ളപോലെ
അനിത : തോന്നുന്നതാവും സാധാരണ ഉള്ളപോലെ തന്നെ
ബാലു : എന്നാലും കുറച്ചുകൂടെ തുടുത്തപോലുണ്ട് കാണാൻ
അനിത മെല്ലെ ചിരിച്ചു
ബാലു : രാവിലെ കറക്കുന്നപോലെ ഉച്ചക്കും കൂടി കറന്നലോ
അനിത : അതിനെ കൊല്ലാൻ ആണോ ?
ബാലു : വിട്ടേക്കാം അല്ലെ അതിനെ
അനിത : അതാ നല്ലത്?
ബാലു : ഞാൻ ഒന്ന് കറന്നാലോ
അനിത : നോക്കിക്കോ
ബാലു കേറി ഇരുന്നു
അവൾ മാറി ഒരുന്നു.
ബാലു മെല്ലെ അകിടയിൽ പിടിച്ചു ഞെക്കി. പക്ഷെ പാൽ പുറത്തേക്കു പോയത് അത് കണ്ടു അനിത പറഞ്ഞു
💬 Comments
View all comments